Monday, April 14, 2008

...ലത്തിരിപ്പൂത്തിരി

മുന്തിരിച്ചെപ്പോ... കമ്പിത്തിരി മത്താപ്പോ...


ഈ ഏട്ടന് വേണ്ടിയും ഏട്ടന്റെ ക്യാമറയ്ക്ക് വേണ്ടിയും ഈ ദൃശ്യങ്ങള്‍ ഒരുക്കിത്തന്ന എന്റെ പെങ്ങളൂട്ടിക്കും അവളുടെ കൂട്ടുകാരിക്കും നന്ദി... :)
ഇന്നലെ രാത്രി എടുത്ത ചിത്രങ്ങളില്‍ ചിലത് :


Exif data
Camera : Canon EOS Kiss Digital X
Exposure : 0.033 sec (1/30)
Aperture : f/5.6
Focal Length : 45mm
ISO speed : 100
Flash : Flash did not fire
Exposure Program : Manual
Metering Mode : Partial
Taken on : April 14, 2008 at 8:39pm IST

10 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് “...ലത്തിരിപ്പൂത്തിരി”

ഇന്നലെ രാത്രി എടുത്ത ചില ചിത്രങ്ങള്‍. കണ്ടു നോക്കൂ കൂട്ടരേ... :)

ഇത്തിരിവെട്ടം said...

വിഷു മയം...

തമനു said...

വൌ ....!!!!

അടിപൊളി പടങ്ങള്‍ നിക്കേ... പ്രത്യേകിച്ച് രണ്ടാമത്തെ പടം അതി ഗംഭീരം.

വിഷു ആയിട്ട് ഒരു കമ്പിത്തിരി കത്തിച്ചില്ല എന്ന സങ്കടം മാറിക്കിട്ടി.
:)

സുമേഷ് ചന്ദ്രന്‍ said...

കൊള്ളാം, :)

abhilash aravind said...

appo vishu agade adichu polichu alleeee......

കുഞ്ഞന്‍ said...

കണ്ടു ഇഷ്ടപ്പെട്ടു എന്നാലും ഒരു പടക്കം പൊട്ടുന്നതിന്റെ പടം കൂടിയാകാമായിരുന്നു..!

അഭിലാഷങ്ങള്‍ said...

അപ്പോ വിഷു ശരിക്കും ആഘോഷിച്ചു അല്ലേ?

ഭാഗ്യവാന്‍.. !! എനിക്കൊക്കെ സാധാരണപോലെ ഒരു ദിനം ആയി ഈ വിഷുവും കടന്നുപോയി. നോ ആഘോഷംസ്.. നോ കണി... നോ പടക്കങ്ങള്‍.. നോ കൈനീട്ടം...! ഓണം റസ്‌റ്റോറന്റില്‍ പോയി വിഷുസദ്യ ഉണ്ടു. പ്രവാസിയുടെ ഒരോ നഷ്ടങ്ങള്‍..!!

(ഏറ്റവും വലിയ നഷ്ടം കുറേ കൈനീട്ടം നഷ്ടപ്പെട്ടു എന്നതാണ് :-) .. പണ്ട് വിഷു ദിനത്തില്‍ ഞാന്‍ കുറേ കൈനീട്ടമൊക്കെ സമ്പാദിച്ച് ‘ വല്യ ‘പണക്കരനാവാറുണ്ടായിരുന്നു... പിന്നെ കുറച്ച് ദിവസത്തേക്ക് കുശാലായിരുന്നു.. ങാ അതൊക്കെ ഒരു കാലം.. കഴിഞ്ഞ 3 വര്‍ഷം ആയി വിഷുക്കണി നഷ്ടമാകുന്നു. ഞാന്‍ എന്നെ തന്നെയാ ഇപ്പോള്‍ അലമാരയുടെ കണ്ണാടിയില്‍ കണികാണുന്നത്.. അതിന്റെ ‘റിയാക്ഷന്‍സ്’ ആ വര്‍ഷം മുഴുവന്‍ കിട്ടാറുമുണ്ട്... )

പിന്നെ നിക്ക്, ഈ കമ്പിത്തിരിയും, ചക്രവും അല്ലതെ പൊട്ടുന്ന ഐറ്റംസ് ഒന്നൂല്ലായിരുന്നോ? പേടിയാ അല്ലേ? ങാ..സാരമില്ല.. കുറചൂടി വളര്‍ന്ന് വലുതാകുമ്പോ പേടിയൊക്കെ മാറിക്കോളും. കോമ്പ്ലാന്‍ കുടിക്കൂ... എല്ലാം ശരിയായിക്കോളും.. :-)

പടങ്ങള്‍ നന്നായി. രണ്ടാമത്തെ ആ ചക്രം തിരിയുന്ന പടം വളരെ നന്നായി. അത് കാണുമ്പോ സൌരയൂഥത്തിലെ ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതാന്നാ എനിക്ക് തോന്നിയത്.

(“ഓ പിന്നെ, പറയുന്നത് കേട്ടാ തോന്നും യിവന് കുറേ കാലം നാസയിലായിരുന്നു ജോലി എന്ന്!!“ - എന്നല്ലേ നിക്കേ നീ ഇപ്പോ ചിന്തിച്ചത്? ങും.. ങും..)

:-)

sivakumar ശിവകുമാര്‍ ஷிவகுமார் said...

നല്ല ഫോട്ടോകള്‍...

അപ്പു said...

നിക്കേ ഇനിപറയൂ.. എസ്.എല്‍.ആര്‍ വാങ്ങിയാല്‍ മതി എന്നു ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ എന്ന്?

നല്ല ചിത്രങ്ങള്‍

വാല്‍മീകി said...

മനസ്സേ ആസ്വദിക്കൂ ആവോളം....

  © 2006-2011 niKk. All rights reserved.

Back to TOP