Tuesday, August 19, 2008

നിങ്ങളാവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കള്‍



ഇതല്ലേ കൂട്ടരേ, കഴിഞ്ഞ പോസ്റ്റില്‍ നിങ്ങള്‍ ആവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കളുടെ ക്ലോസപ്പ് പടം? അതെയെന്ന് തോന്നുന്നു... :-)

ഈ സൂര്യകാന്തികളുടെ വളരെയടുത്ത് നിന്ന് ഈ ചിത്രമെടുക്കുമ്പോള്‍ അവരില്‍ ചിലര്‍ സന്തോഷത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്നതായും... മറ്റ് ചിലര്‍ നാണിച്ച് മുഖം താഴ്ത്തി നില്‍ക്കുന്നതായും... വേറെ ചിലരോ, എനിക്ക് പുറംതിരിഞ്ഞ് നിന്ന് “യെവനാരഡൈ ഞങ്ങളുടെ ഫോട്ടം പിടിക്കാന്‍” എന്ന് മന്ത്രിക്കും പോലെയുമാണ് എനിക്ക് തോന്നിയത്...

Exif Data:
Camera: Canon EOS Kiss Digital X
Exposure: 0.001 sec (1/1250)
Aperture: f/5.6
Focal Length: 55 mm
ISO Speed: 200
Flash: Flash did not fire
Exposure Program: Aperture priority
Taken on: March 22, 2008 at 11.16am IST

7 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “നിങ്ങളാവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കള്‍”

ഇതല്ലേ കൂട്ടരേ, കഴിഞ്ഞ പോസ്റ്റില്‍ നിങ്ങളാവശ്യപ്പെട്ട സൂര്യകാന്തിപ്പൂക്കളുടെ ക്ലോസപ്പ് പടം?

Sarija N S said...

ഹ ഹ ചുരുക്കത്തില്‍ ആരും മുഖം തന്നില്ല അല്ലെ?

നവരുചിയന്‍ said...

ആ നാണിച്ചു നില്ക്കുന്ന സുന്ദരി കൊള്ളാം... അതിനെ കുറച്ചു കൂടി നന്നായി ഫ്രെയിം ചെയ്തു കൂടെ ..

ശിവ said...

എന്തു ഭംഗിയാ ഈ പൂവുകള്‍ക്ക്...

വാല്‍മീകി said...

ഒരാള്‍ എന്താ പുറം തിരിഞ്ഞു നില്ക്കുന്നത്?

mmrwrites said...

ഫോട്ടം പിടിത്തം ആര്‍ക്കും അത്ര പിടിച്ചില്ലാന്നു തോന്നുന്നു.. ആരും മുഖം തന്നിട്ടില്ലല്ലോ

ശ്രീനാഥ്‌ | അഹം said...

kidu!

  © 2006-2011 niKk. All rights reserved.

Back to TOP