Thursday, August 21, 2008

കടലമ്മയ്ക്കെന്തിത്ര കോപം?


ഫോര്‍ട്ട്കൊച്ചിക്ക് സമീപം പുതുതായ് പാകിയ കടല്‍ഭിത്തിക്ക് മുകളില്‍, ശക്തിയായി വീശുന്ന കടല്‍ക്കാറ്റില്‍ ബാലന്‍സ് തെറ്റാതെ (തെറ്റിയിരുന്നെങ്കില്‍, ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല) നിന്ന് എടുത്ത ചിത്രം.

4 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “കടലമ്മയ്ക്കെന്തിത്ര കോപം?”

ഫോര്‍ട്ട്കൊച്ചിക്ക് സമീപത്ത് നിന്നൊരു ചിത്രം...

Sarija N S said...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nice Thiramaala

നരിക്കുന്നൻ said...

കിടിലൻ തിരമാലകൾ. സാഹസികതക്ക് അഭിനന്ദനങ്ങൾ!

  © 2006-2011 niKk. All rights reserved.

Back to TOP