Thursday, January 08, 2009

ഞാ... പഞ്ഞൊക്കും !!!



മോഡല്‍ : ലക്ഷ്മിപ്രിയ... എന്റെ സഹോദരപുത്രി.
ഞങ്ങളുടെ ഏഴാറ്റുമുഖം യാത്രയ്ക്കിടെയെടുത്ത ചിത്രം.
അന്ന് കാമറയില്‍ പകര്‍ത്തിയ വിവിധ ഭാവങ്ങളിലൊന്ന്.
ഈ പോസ് കണ്ടപ്പോള്‍ എന്നോട് ഇങ്ങനെ പറയും പോലെ തോന്നി -
“ഞാന്‍ പറഞ്ഞ് കൊടുക്കും”

10 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് “ഞാ...പഞ്ഞൊക്കും!!!”

ഈ പോസ് കണ്ടപ്പോള്‍ എന്നോട് ഇങ്ങനെ പറയും പോലെ തോന്നി -
“ഞാന്‍ പറഞ്ഞ് കൊടുക്കും”

Rare Rose said...

മോളൂട്ടീന്റെ പോട്ടം കൊള്ളാം ട്ടോ..ആ തലക്കെട്ടു “ഞാ...പഞ്ഞൊക്കും!!!” നന്നേ ഇഷ്ടായി...:)

Appu Adyakshari said...

തലക്കെട്ടും, മോഡലും, ചിത്രവും നന്ന് നിക്കേ!!

ശ്രീനാഥ്‌ | അഹം said...

kollaam....

:)

അഗ്രജന്‍ said...

ആഹാ... അടിപൊളി :)

അപ്പു പറഞ്ഞപോലെ എല്ലാം ഉഷാറ്!

പ്രിയ said...

ഹഹഹ

നോക്കിക്കോടി മോളൂ, ഞാനും പഞ്ഞൊക്കും :)

മുസാഫിര്‍ said...

തലക്കെട്ടിന്റെ അര്‍ത്ഥമറിയാന്‍ തുറന്നതാ.അപ്പോഴല്ലെ ചുന്ദരിക്കുട്ടിയെ കണ്ടത്.എത്ര വളകളാ കയ്യില്‍ !!

ശ്രീലാല്‍ said...

wow...

Jayasree Lakshmy Kumar said...

ഇയ്യോ പ്ലീസ് എച്ച്മിപിയേ. പഞ്ഞൊക്കെല്ലേ. ന്നെ ന്റെ അമ്മ തല്ലൂല്ലേ

Je♫n⌡ said...

who is this?? she's cute..:)

  © 2006-2011 niKk. All rights reserved.

Back to TOP