
കൊച്ചി നഗരത്തിലെ ഒരു ഇടറോഡിൽ നിന്നൊരു കാഴ്ച.

ഇവിടെ 11kv വൈദ്യുതകമ്പിയിലേയ്ക്ക് സമീപത്തെ പറമ്പിൽ നിന്നും ഒരു തേക്ക് ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് ആ കൊടുംമഴയത്ത് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ ഉടനടി സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
10 comments:
ഫോട്ടോ അപ്ഡേറ്റ്
കർത്തവ്യനിരതരായ് കെ.എസ്.ഇ.ബി.
കൊച്ചി നഗരത്തിൽ നിന്നൊരു മഴക്കാഴ്ച.
ഒരു വാർത്താചിത്രം എന്ന നിലയിൽ നല്ല ചിത്രം. ഇതൊക്കെ അപ്രീഷിയേറ്റ് ചെയ്യാനും നാം പഠിക്കേണ്ടിയിരിക്കുന്നു.
ഓടോ. ഇതെന്തിനാ നിക്കേ ഈ വേഡ് വേരിഫിക്കേഷൻ.. :-(
kollaammmm...
jai ho KSEB!
കൊള്ളാം .
വലിയ സംഭവം തന്നെ
കെ.എസ്.ഇ.ബി കീ ജയ്!
പോട്ടം വലുതാക്കി കാണിക്കുന്ന ടെമ്പ്ലേറ്റ് ഇടൂ മച്ചൂ
yooooo..
Karinju pokum....
Sookshikkane...!
:-)
കര്‍ത്തവ്യ നിരതയ്ക് അഭിവാദ്യങ്ങള്‍
Post a Comment