Wednesday, July 08, 2009

പോപ്പ് ചക്രവര്‍ത്തിക്ക് കൊച്ചിയുടെ ശ്രദ്ധാഞ്ജലി

മൈക്കല്‍ ജാക്സന്റെ കൊച്ചി ആരാധകര്‍ 2009 ജൂണ്‍ 28 ന്
ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ (കലൂര്‍) ‍ഒത്തുചേര്‍ന്ന്
മെഴുകുതിരികള്‍ തെളിച്ചും ഗാനങ്ങളാലപിച്ചും അതിനൊത്ത്
ചുവടുകള്‍വച്ചും അദ്ദേഹത്തിന്റെ പ്രതിഭയെ അനുസ്മരിച്ചു.
നഗരത്തിലെ പ്രമുഖ പാശ്ചാത്യ സംഗീത ബാന്റുകളായ
മദര്‍ ജെയിന്‍, കലിംഗ, വൈറ്റ് ഷുഗര്‍ എന്നിവര്‍ ജാക്സന്റെ
വിവിധ ഗാനങ്ങള്‍ ആലപിച്ചു...



മൈക്കല്‍ ജാക്സന്റെ അപരന്‍ - കുര്യന്‍



ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരു ദൃശ്യം

***കൂടുതല്‍ ചിത്രങ്ങള്‍ സമയലഭ്യതയനുസരിച്ച് പോസ്റ്റ് ചെയ്യുന്നതായിരിക്കും

5 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - "പോപ്പ് ചക്രവര്‍ത്തിക്ക് കൊച്ചിയുടെ ശ്രദ്ധാഞ്ജലി"

മൈക്കല്‍ ജാക്സന്റെ കൊച്ചി ആരാധകര്‍ മെഴുകുതിരികള്‍ തെളിച്ചും ഗാനങ്ങളാലപിച്ചും അതിനൊത്ത് ചുവടുകള്‍വച്ചും അദ്ദേഹത്തിന്റെ പ്രതിഭയെ അനുസ്മരിച്ചു.

ചില ചിത്രങ്ങള്‍ ഇതാ...

അപ്പു said...

അങ്ങനെയൊരു സംഭവം അവിടെയും നടന്നു അല്ലേ :)

എന്തിനാണ് നിക്കേ ഈ വേഡ് വേരിഫിക്കേഷൻ എന്ന കടമ്പ?

The Eye said...

athu nannayi...

Good pics..

ഹരീഷ് തൊടുപുഴ said...

ഈ വാര്‍ത്തകള്‍ക്ക് നന്ദി..നിക്ക്

പാവപ്പെട്ടവന്‍ said...

കറുത്തവന്റെ ശബ്ദം പെയ്തൊഴിഞ്ഞു

Blog Archive

FlickniKk

Loading...

  © 2009 niKk. All rights reserved.

Back to TOP