Friday, April 06, 2007

മഞ്ഞഞ്ഞ

സൌഹൃദ വര്‍ണ്ണമല്ലോ പീതം
കാര്‍വര്‍ണ്ണന്റെ ചേലയും പീതവര്‍ണ്ണമല്ലോ
ഇപ്പൂവിനും പീതവര്‍ണ്ണമല്ലോ
എങ്കിലിപ്പൂവിന്റെ പേരു ചൊല്ലാമോ ?

10 comments:

മുസ്തഫ|musthapha said...

ഇത് കോളാമ്പി പൂവ്... പക്ഷെ നിനക്ക് വേണ്ടത് മറ്റവനാ... അസ്സലു ചെമ്പരത്തി :)

:: niKk | നിക്ക് :: said...

കോളാംബി പോലെയിരിക്കുന്നതൊക്കെ കോളാംബിപ്പൂവാണോ അഗ്രൂ ?

ഹഹഹ പക്ഷെ അഗ്രൂ,എനിക്ക് വേണ്ടത്... യു സെഡ് ഇറ്റ്.

ഹിഹിഹി ഞാനുദ്ദേശിച്ചത് ആ പൂവിന്റെ ശാസ്ത്രനാമമാ... അക്കേഷ്യ കൊളക്കേഷ്യ എന്നോ മറ്റോ ആണോ? :P

കുറുമാന്‍ said...

കാണാന്‍ ഇത് കോളാമ്പി പൂ പോലെയുണ്ടെങ്കിലും, ,ഇല കണ്ടിട്ട് ഇത് മറ്റേതോ പൂ വാണെന്നാ തോന്നുന്നത്.

സാജന്‍| SAJAN said...

ഇത് അരളി പൂവല്ലേ!
പടം നന്നയിരിക്കുന്നു..

കെവിൻ & സിജി said...

ഇപ്പീതപ്പൂവിന്റെ പേരല്ലോ പ്രീതി.

:: niKk | നിക്ക് :: said...

കെവി ഒവ്വ ഒവ്വ ;)

Sona said...

“മഞ്ഞഞ്ഞപ്പൂ”

(ശ്ശെടാ..ഇതിനാണോ ഇത്ര തലപുകയ്ക്കുന്നത്!)

തമനു said...

ഇതിന്റെ പേരാണ് പീതേഷ് കുമാര്‍ പി.കെ.

സു | Su said...

നല്ല ചിത്രം. ഇതിന്റെ പേര് മഞ്ഞപ്പൂ. ശാസ്ത്രനാമം, ശാസ്ത്രീയമായി കണ്ടുപിടിച്ചിട്ട് പറഞ്ഞുതരാം.

Anonymous said...

aleriasius pitharians is its scientific name.

  © 2006-2011 niKk. All rights reserved.

Back to TOP