Monday, April 23, 2007

കാര്‍മേഘവര്‍ണ്ണം

ഇന്നലെ വൈകുന്നേരം ഞങ്ങളുടെ ഓഫീസിന്
മുകളില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍...

9 comments:

:: niKk | നിക്ക് :: said...

കാര്‍മേഘവര്‍ണ്ണം - എന്റെ പുതിയ ചിത്രം.

Sona said...

ആദ്യത്തെ പടം കണ്ടപ്പോള്‍ പേടിച്ചു,തുലാവര്‍ഷം,ഇടി,മിന്നല്‍ ഒക്കെയാ മനസ്സില്‍ ഓടിയെത്തിയത്.രണ്ടാമത്തെ ഇഷ്ടായി..

അപ്പു ആദ്യാക്ഷരി said...

എന്നിട്ട് പെയ്തോ നിക്കേ...

തറവാടി said...

നിക്കേ ,


ആദ്യത്തെ പടത്തിന്‍റ്റെ അടിഭാഗം ക്രോപ് ചെയ്തിരുന്നെങ്കില്‍ ഒന്നൂടെ നന്നായിരുന്നെന്നൊരു തോന്നല്‍ :)

ലിഡിയ said...

വൌ..തുലാമഴക്കോള്..ആ ആദ്യത്തെ പടം കാണുമ്പോള്‍, ആ മാനത്തിന്റെ ചോട്ടിലൂടെ ഇപ്പോ മഴവീഴും എന്ന് ഓര്‍ത്ത് നടക്കുമ്പോള്‍ വലിയ ഒരു ഇടി കുടുങ്ങുന്നത് കേള്‍ക്കുന്ന സമയത്ത് മനസ്സിനകത്ത് നിറയുന്ന ഒരു മുഴക്കമില്ലേ,അത് തോന്നുന്നു.

ഈ മഴയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നതെടോ, ഇവിടെ മെര്‍ക്കുറി നെടുങ്ങനെ ഉയര്‍ന്ന് കൊണ്ടിരിക്കുന്നു.

-പാര്‍വതി.

Rasheed Chalil said...

വേഗം വണ്ടി വിട്ടോ നിക്കേ... ഇല്ലെങ്കില്‍ മഴയും കൂടെ ഇടിയും...

മുസ്തഫ|musthapha said...

എനിക്കിത് കണ്ടിട്ടൊരു കാവ്യശകലം ഓര്‍മ്മ വന്നു ;)

ഇടിതാ വെട്ടണ്...
മഴതാ പെയ്യണ്...
..........
..........
വടിണ്ടെടുത്തോ...
കുടെണ്ടെടുത്തോ...
...........
...........

:: niKk | നിക്ക് :: said...

സോനേ രണ്ടാമത്തേതെങ്കിലും ഇഷ്ടമായല്ലോ! അതുമതി. :)

അപ്പൂ... ല്ല്ല!

തറവാടി ജി, ശരിയാണ് എനിക്കും തോന്നി.

പാറൂ, ഇവിടെയും മെര്‍ക്കുറി റൈസിംഗ്. മഴക്കാറുണ്ടെങ്കില്‍ ചൂടിന്റെ കാര്യം പറയുകയും വേണ്ട. ഹൌ! ഒരു രണ്ടു രണ്ടര ചൂടു തന്ന്യാണേ !

ഇത്തിരിവെട്ടേ... ഇമ്മാതിരി ഫോട്ടോ എടുത്തതിനാണോ ഇടി കിട്ടും എന്ന് പറഞ്ഞത്? :P

അഗ്രൂ.. ആ കാവ്യശകലത്തിന്റെ ഇടയിലുള്ള ചില വരികള്‍ സെന്‍സര്‍ ചെയ്തത് ശരിയായില്ല ട്ടാ.. ;)

സാജന്‍| SAJAN said...

കോരിച്ചൊരിയാന്‍ പോണ ഒരു മഴയുടെ പ്രതീതി ഈ പടങ്ങള്‍ ഉണ്ടാക്കുന്നു....:)

  © 2006-2011 niKk. All rights reserved.

Back to TOP