ചലിക്കുന്ന കാറിനുള്ളില്‍ നിന്നും സീക്വന്‍സ് മോഡില്‍ എടുത്ത അനേക ചിത്രങ്ങളില്‍ ഈ ചിത്രം മാത്രമേ കുറച്ചെങ്കിലും ഔട്ട് ഓഫ് ഫോക്കസ് ആവാതിരുന്നുള്ളൂ. അടുത്ത തവണ നല്ല ചിത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു :)
ഇത് വണ്‍ വേ ആണൊ പുതിയ പാലമായിട്ടും വീതി ഇത്ര കുറവായതുകൊണ്ട് ചോദിച്ചതാ.. (ഓട്ടോ വരുന്നതൊക്കെ ഞാന്‍ കണ്ടു.. അവര്‍ക്കു റൂളൊന്നും ബാധകമല്ലല്ലൊ) ..ഫോട്ടോ വലുതാക്കി കാണാന്‍ നല്ല രസാണ്..
സോനക്കുട്ടീ അത് പാണ്ടി ലോറിയല്ല. ഒരു ദീര്‍ഘദൂര ബസ്സാണ്.
സാജാ ഇതു വണ്‍ വേ അല്ല. പുത്തന്‍ പുതിയ പാലങ്ങള്‍ക്ക് കേരളത്തിലെന്താണാവോ വീതിയില്ലാത്തത് ? കൊച്ചിയിലെ ഹൈക്കോര്‍ട്ടിന് സമീപത്ത് നിന്ന് തുടങ്ങുന്നു ഗോശ്രീ പാലങ്ങള്‍. ടോട്ടല്‍ 3 പാലങ്ങളുണ്ട് വൈപ്പിന്‍ വരെ. ആദ്യ പാലം കയറിയിറങ്ങി ഇടത്തോട്ട് തിരിഞ്ഞാല്‍ ‘ബോള്‍ഗാട്ടി പാലസ്’.
രണ്ടാമത്തെ പാലം കയറിയിറങ്ങിയാല്‍ പ്രസിദ്ധമായ ‘വല്ലാര്‍പാടത്തമ്മയുടെ പള്ളി’. മൂന്നാം പാലം ചെന്നെത്തുന്നയിടമാണ് വൈപ്പിന്‍ ദ്വീപ് സമൂഹം.
aglgഒരു സൂക്കേടും ഇല്ലെടൊ ...താന്‍ തന്റെ കാര്യം പറഞ്ഞാല്‍ മതി സോനേടെ കാര്യം പറയണ്ടാ.തന്നെ പോലുള്ള ആളുകള്‍ വിലാസം തന്നാല്‍ ഏറ്റു മുട്ടാന്‍ നടക്കുന്ന പാര്‍ട്ടിയല്ല സി പി ഐ എം.....ബ്ലോഗെഴുത്തില്‍ നിനക്കൊക്കെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയെന്നേയുള്ളു..അതു പാലിക്കുന്നില്ലെങ്കില്‍ സത്യമായിട്ടും ചെയ്യും മോനേ!
ഹഹഹ... ശരി പറഞ്ഞാല്‍ പറഞ്ഞതു പോലെ തന്നെ ചെയ്യണേ... ഞാന്‍ വെയിറ്റാംസ്. ഈ അസൂയ, കുശുമ്പ് എന്നിവയ്ക്ക് മരുന്നില്ലാത്തതിനാല്‍ നിന്നെ പോലുള്ളവര്‍ക്ക് എന്തു ചികിത്സ നിര്‍ദ്ദേശിക്കാനാ... "ഡീ" ;)
10 comments:
ചലിക്കുന്ന കാറിനുള്ളില്‍ നിന്നും സീക്വന്‍സ് മോഡില്‍ എടുത്ത അനേക ചിത്രങ്ങളില്‍ ഈ ചിത്രം മാത്രമേ കുറച്ചെങ്കിലും ഔട്ട് ഓഫ് ഫോക്കസ് ആവാതിരുന്നുള്ളൂ. അടുത്ത തവണ നല്ല ചിത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു :)
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാ ;)
ഒ.ടോ: അടുത്ത തവണ... ഹും :)
ഞാനോര്‍ത്തു നമ്മടെ ശാന്തന്റെ പടമാന്ന്. കൊച്ചിയില്‍ ഇങ്ങനെയും 'ശ്രീ' ഉണ്ടല്ലേ!!!
ആ പാണ്ടീ ലോറിയാ ഞാന്‍ ആദ്യം കണ്ടത്!എന്റമ്മേ..
ഇത് വണ്‍ വേ ആണൊ പുതിയ പാലമായിട്ടും വീതി ഇത്ര കുറവായതുകൊണ്ട് ചോദിച്ചതാ..
(ഓട്ടോ വരുന്നതൊക്കെ ഞാന്‍ കണ്ടു.. അവര്‍ക്കു റൂളൊന്നും ബാധകമല്ലല്ലൊ)
..ഫോട്ടോ വലുതാക്കി കാണാന്‍ നല്ല രസാണ്..
അഗ്രൂ ട്രൂ.. ;)
ജോസഫേട്ടാ അതെ :)
സോനക്കുട്ടീ അത് പാണ്ടി ലോറിയല്ല. ഒരു ദീര്‍ഘദൂര ബസ്സാണ്.
സാജാ ഇതു വണ്‍ വേ അല്ല. പുത്തന്‍ പുതിയ പാലങ്ങള്‍ക്ക് കേരളത്തിലെന്താണാവോ വീതിയില്ലാത്തത് ? കൊച്ചിയിലെ ഹൈക്കോര്‍ട്ടിന് സമീപത്ത് നിന്ന് തുടങ്ങുന്നു ഗോശ്രീ പാലങ്ങള്‍. ടോട്ടല്‍ 3 പാലങ്ങളുണ്ട് വൈപ്പിന്‍ വരെ. ആദ്യ പാലം കയറിയിറങ്ങി ഇടത്തോട്ട് തിരിഞ്ഞാല്‍ ‘ബോള്‍ഗാട്ടി പാലസ്’.
രണ്ടാമത്തെ പാലം കയറിയിറങ്ങിയാല്‍ പ്രസിദ്ധമായ ‘വല്ലാര്‍പാടത്തമ്മയുടെ പള്ളി’.
മൂന്നാം പാലം ചെന്നെത്തുന്നയിടമാണ് വൈപ്പിന്‍ ദ്വീപ് സമൂഹം.
ഇതേ കേരളമാ കേരളം...ഇവിടം ഭരിക്കുന്നത് ജ്യുഡീഷ്യറിയും ഡെമോക്രസിയുമൊന്നുമല്ല...വെട്ടും ,കുത്തും, നല്ല നാടന്‍ തല്ലും,ഗുസ്തിയും ഒക്കെ അറിയാവുന്ന ഞങ്ങള്‍ ചില സി.പി.ഐ.എം കാരാ......ഇവിടെ ബ്ലോഗെന്നും,ബാംഗ്ലൂരെന്നും,അമേരിക്കയെന്നും,എഴുത്തെന്നും,വായനയെന്നും ,അടിയെന്നും, പിടിയെന്നും, കമെന്റെന്നുമൊക്കെ പറഞ്ഞു വന്നു മര്യാദയ്ക്ക് അല്ലെങ്കില്‍ എല്ലാത്തിനെയും മൂക്കില്‍ പഞ്ഞി വെച്ചു കിടത്തി കളയും...ഇത് പറയുന്നതേ പാര്‍ട്ടിക്കാരാ പാര്‍ട്ടിക്കാര്‍..ഞ്ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും.അതോര്‍ത്താല്‍ എല്ലാവര്‍ക്കും നല്ലത്!
മക്കളേ, CPI(M) പാര്‍ട്ടിയുടെ പേരു ദുരുപയോഗപ്പെടുത്തല്ലേ. സോക്കേടു മനസ്സിലായി. സോനേടെ ബ്ലോഗ്ഗിലും ഇവിടേം വന്നു ഇങ്ങനെ ഒണക്ക ഡയലോഗ് വീശിയാല്‍ തെറിക്കുന്ന മൂക്കൊന്നുമല്ലാട്ടോ. അഡ്രസ്സ് തരട്ടേ? നേരില്‍ കാണാന്‍ റെഡി? ഞാന്‍ എവര്‍ റെഡി. :)
aglgഒരു സൂക്കേടും ഇല്ലെടൊ ...താന്‍ തന്റെ കാര്യം പറഞ്ഞാല്‍ മതി സോനേടെ കാര്യം പറയണ്ടാ.തന്നെ പോലുള്ള ആളുകള്‍ വിലാസം തന്നാല്‍ ഏറ്റു മുട്ടാന്‍ നടക്കുന്ന പാര്‍ട്ടിയല്ല സി പി ഐ എം.....ബ്ലോഗെഴുത്തില്‍ നിനക്കൊക്കെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയെന്നേയുള്ളു..അതു പാലിക്കുന്നില്ലെങ്കില്‍ സത്യമായിട്ടും ചെയ്യും മോനേ!
ഹഹഹ... ശരി പറഞ്ഞാല്‍ പറഞ്ഞതു പോലെ തന്നെ ചെയ്യണേ... ഞാന്‍ വെയിറ്റാംസ്. ഈ അസൂയ, കുശുമ്പ് എന്നിവയ്ക്ക് മരുന്നില്ലാത്തതിനാല്‍ നിന്നെ പോലുള്ളവര്‍ക്ക് എന്തു ചികിത്സ നിര്‍ദ്ദേശിക്കാനാ... "ഡീ" ;)
നീ ചെയ്യുന്നതെന്തെന്നു നീ അറിയുന്നില്ലല്ലോ...
ഗഷ്ടംസ് :)
Post a Comment