Monday, September 03, 2007

പൊന്‍പുലരി


സൃഷ്ടാവിന്‍ കരങ്ങള്‍ തീര്‍ത്തയീ-
വര്‍ണ്ണഭേദങ്ങള്‍ക്കെന്തൊരു ചന്തം, ഹാ!

തലയെടുപ്പോടെ മലനിരകളും
താഴെ, പതഞ്ഞുകിടക്കുമൊരു
തടാകം പോല്‍, മൂടല്‍മഞ്ഞും...

7 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് - “പൊന്‍പുലരി”

മലനിരകള്‍, മൂടല്‍മഞ്ഞ്, വെളിച്ചം എന്നിവയുടെ സങ്കലനം...

ഒന്ന് കണ്ട് നോക്കൂ :)

ശ്രീ said...

നിക്കേ...
മനോഹരം!
:)

ആഷ | Asha said...

സുന്ദരം

ജാസൂട്ടി said...

മലനിരകള്‍, മൂടല്‍മഞ്ഞ്, വെളിച്ചം എന്നിവയുടെ സങ്കലനം...
കണ്ടു നോക്കി...:)

കൊള്ളാട്ടോ കൊച്ചി രാജാവേ...

മഴത്തുള്ളി said...

നിക്കേ,

മനോഹരം

ധ്വനി | Dhwani said...

ചിത്രം അതിസുന്ദരം!

നിലാവ്.... said...

സൃഷ്ടാവിന്‍ കരങ്ങള്‍ തീര്‍ത്തയീ-
വര്‍ണ്ണഭേദങ്ങള്‍ക്കെന്തൊരു ചന്തം, ഹാ!
നിക്കേ.... അടിപൊളി പടം.... ഉഗ്രന്‍

  © 2006-2011 niKk. All rights reserved.

Back to TOP