Tuesday, August 28, 2007

തിരുവോണമഴ

അത്തം വെളുത്താല്‍
ഓണം കറുക്കുമെന്ന്
പഴമക്കാര്‍ പറയുന്നത്
വെറുതയല്ല കൂട്ടരേ!!!

10 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് - “തിരുവോണമഴ”

അത്തം കറുത്തപ്പോള്‍...

ഒന്ന് കണ്ടു നോക്കൂ :)

Rasheed Chalil said...

അപ്പോ ഓണം ശരിക്കും കറുത്തല്ലേ...

sandoz said...

കൊച്ചീല്‍ ഓണത്തിനു മഴ പെയ്തോ.....
എപ്പോ..വൈകിട്ടു 8 മണി വരെ കളമശ്ശേരി..ഇടപ്പള്ളി..പാലാരിവട്ടം ഏരിയകളില്‍ മഴ പെയ്തില്ലാ...
ഇനി പെയ്തോ....

SUNISH THOMAS said...

നല്ല പടം. നിക്കു ഫുലി തന്നെ!!

ഓഫ്
നിങ്ങളു വെളുത്തതായതു കൊണ്ടാണോ ഈ ബ്ളോഗ് കറുത്തിരിക്കുന്നത്?
:)

അപ്പു ആദ്യാക്ഷരി said...

എന്നിട്ട് ഞാന്‍ കണ്ടില്ലല്ലോ നിക്കേ തിരുവോണത്തിന് മഴപെയ്യുന്നത്

ശ്രീ said...

ഞങ്ങളുടെ നാട്ടിലൊന്നും തിരുവോണമഴ കിട്ടീല്ലാട്ടോ.
:)

ഗുപ്തന്‍ said...

കാമറ പോലും പൂസായ ഒരു ലുക്ക്.. ഇതു മഴയോ അതോ....

ചീര I Cheera said...

നിക്കേ, ഫോട്ടൊയും നല്ല കറുത്തിരുണ്ടിരിയ്ക്കുന്നുണ്ട്... കറുത്ത ഓണം ആയിരുന്നുവോ അവിടെ?
:)

ധ്വനി | Dhwani said...

ഇതു കൊച്ചി തന്നെയാണോ?

എനിക്കു എന്റെ ഗ്രാമത്തിലെ, കര്‍ക്കിടകത്തിലെ , മൂവന്തിനേരത്തെ നാട്ടുവഴികള്‍ ഓര്‍മ്മ വന്നു!!

നല്ല പടം!

മനോജ് കുമാർ വട്ടക്കാട്ട് said...

മഴയെ ഇഷ്ടമെങ്കിലും ഓണത്തിന് മഴപെയ്താല്‍ ആകപ്പാടെ ഒരു വല്ലായ്മയാണ്.

ഓണം എന്നുപറയുമ്പോള്‍ രാവിലെത്തെ ആ മഞ്ഞ വെയിലും, മഴവെള്ളം തേച്ചുമിനുക്കിയ ആ പച്ചനിറവുമൊക്കെയല്ലേ...

  © 2006-2011 niKk. All rights reserved.

Back to TOP