Tuesday, July 04, 2006

In the Train...






റിസള്‍ട്ട്‌
എങ്ങനെയാവും,
എന്തൊ....










അമ്മ സ്റ്റേഷനില്‍
കാത്തു നില്‍ക്കുന്നുണ്ടാവും...
അമ്മയെക്കാണാന്‍
കൊതിയാവുന്നു....










What should be
women's role in the
changing era....

15 comments:

Anonymous said...

Nice photografs.

പണിക്കന്‍ said...

നിക്കേ... ചിത്രങ്ങള്‍ മനോഹരം... നിക്കിന്റെ ക്യാമറയില്‍ ഒപ്പിയതാണോ?

Kumar Neelakandan © (Kumar NM) said...

nikk, നീ ക്ലിക്കിയ ചിത്രങ്ങളൊക്കെ അതി ഗംഭീരം. കറുപ്പിന്റെയും വെളുപ്പിന്റെയും ശക്തി. അവസ്ഥ.

nikk കൊച്ചിയില്‍ എവിടെ? വിശദമായെഴുതൂ

ഡാലി said...

ഹായ്.....നല്ല സ്നാപ്സ്. നല്ല ഭാവങല്‍. ഇതൊക്കെ പരിചയക്കാരാ? അപരിചിതര്‍ ആണെകില്‍ കുറച്ചു കൂടി അഭിനന്ദനം..
ദേ കുമാറെട്ടനും പറഞ്ഞൊ... അപ്പോ അഹങ്കാരം തുടങിക്കൊ..

:: niKk | നിക്ക് :: said...

അഹങ്കാരം എന്ന വാക്ക്‌ എന്റെ നിഘണ്ടുവില്‍ ഇല്ല. കുമാരേട്ടാ, ദലീ അഭിനന്ദനങ്ങള്‍ക്കു നന്ദി. അവര്‍ എന്റെ പരിചയക്കാര്‍ അല്ല കേട്ടോ...

Santhosh said...
This comment has been removed by a blog administrator.
Santhosh said...

നല്ല ചിത്രങ്ങള്‍. സ്വാഗതം!

ബിന്ദു said...

നിക്കേ.. നമ്മള്‍ മുന്‍പു പരിചയപ്പെട്ടതല്ലെ ;) അതുകൊണ്ട്‌ അങ്ങോട്ടോ ഇങ്ങോട്ടോ സ്വാഗതം?
:)

Unknown said...

നിക്കേ..
സ്വാഗതം..നിക്കോണീയന്‍ ആയതു കൊണ്ടാണോ നിക്ക് ആയതു???

Kumar Neelakandan © (Kumar NM) said...

nikk, അവിടെ നില്‍ക്ക്.
കൊച്ചിയില്‍ അഡ്‌വര്‍ടൈസിങ്ങ് പ്രൊഫഷന്‍ എന്നു കണ്ടു. എവിടെ, എങ്ങനെ? എനിക്ക് നിക്കിനെ അറിയുമൊ?

പരിചയക്കാര്‍ അല്ലാത്തവരുടെ ഫോട്ടോ ഉപയോഗിക്കുമ്പോള്‍ അല്പം സൂക്ഷിക്കുക. മോഡല്‍ റിലീസ് എന്നൊരു തമാശയുണ്ട്. പരിചയമില്ലാത്തവര്‍ക്കും ഇതുപോലൊരു മാധ്യമത്തില്‍ തെളിയാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും നമ്മളെ കുടുക്കാന്‍ ഒരു മാര്‍ഗ്ഗം അതില്‍ ഒളിഞ്ഞുകിടക്കുന്നു.

"A model/property release is a written agreement between the model/property owner and the photographer whereby the model/owner gives his/her permission to the photographer to use the photographs commercially. Releases can permit the use of the image(s) for all purposes, or may contain exceptions for certain usages. In the specific case of Alamy, where these exceptions are in place the contributor must set the necessary restrictions on the images via the alamy web site. Please note: restrictions can only be set on Licensed (Rights-managed) images."

"Images featuring people and or property without releases can often still be sold for "editorial" purposes. This includes images to support text in newspapers, magazines, etc. Images used to support or advertise a product or service are regarded as "commercial" usage and generally require a release.

It is recognised that "editorial "style imagery, photojournalism and archive material will rarely feature a release due to the more spontaneous nature of the shot. Commercial photo shoots and in particular Royalty-free shoots will be expected by the customer to have the required releases."


ഞങ്ങള്‍ അഡ്‌വര്‍ടൈസിങ് ആവശ്യങ്ങള്‍ക്ക് ഷൂട്ട് ചെയ്യുന്ന മോഡത്സിന്റെ എല്ലാം മോഡല്‍ റിലീസ് മോഡല്‍ കോ-ഓര്‍ഡിനറ്ററെ കൊണ്ട് ഒപ്പിട്ട് വാങ്ങാറുണ്ട്. അതു കാശുകൊടുത്ത് അസ്സൈന്‍ ചെയ്യുന്ന പരിപാടി ആണെങ്കിലും.

“"editorial "style imagery, photojournalism and archive material will rarely feature a release due to the more spontaneous nature of the shot.“ ഇങ്ങനെ ഒരു ആശ്വാസത്തിലാണ് നമ്മളൊക്കെ ക്ലിക്ക് ചെയ്യുന്നത്.

ഇനിയും കാണണം ഇതുപോലുള്ള ചിത്രങ്ങള്‍. സ്വാഗതം.

:: niKk | നിക്ക് :: said...

ബിന്ദു, സ്വാഗതം അങ്ങോട്ടായാലും ഇങ്ങോട്ടായാലും എന്താ... നമ്മള്‍ തമ്മില്‍ പരിചയം ഉണ്ടെല്ലോ. അതു മതി :പി

:: niKk | നിക്ക് :: said...

സപ്തവര്‍ണ്ണമേ, നിക്കോണീയന്‍ ആയതു കൊണ്ടാണോ നിക്ക് ആയതെന്ന്‌ ചോദിച്ചാല്‍, ആവാം!!! അല്ലേ എന്നു ചോദിച്ചാല്‍ ആവാതെയുമിരിക്കാം!!! നിക്ക്‌ എന്നത്‌ എന്റെ പേരിന്റെ ആദ്യ ഭാഗമാണ്‌.

ഇടിവാള്‍ said...

Excellent Pix maaaann..
Gr8 Work നിക്കേ... I loved those..

:: niKk | നിക്ക് :: said...

കുമാരേട്ടാ ഒരു ഏട്ടനെപ്പോലെ, ഒരു ഗുരുവിനെപ്പോലെ അതുമല്ലെങ്കില്‍ ഒരു സുഹൃത്തിനെപ്പോലെ ഇത്ര വ്യക്തതയോടും ആത്മാര്‍ത്ഥതയോടുമുള്ള ഉപദേശങ്ങള്‍ക്കു നന്ദി. മോഡല്‍ റിലീസിനെക്കുറിച്ച്‌ അറിയാതിരുന്നിട്ടല്ല. ഏതോ ഒരു തീവണ്ടി യാത്രക്കിടയ്ക്കു പരിചയപ്പെട്ട മുഖങ്ങള്‍, ഭാവങ്ങള്‍, വ്യക്തിത്വങ്ങള്‍ വെറുതെ ഒന്നു വിഷ്വലൈസ്‌ ചെയ്തു നോക്കിയതാണ്‌. :)

:: niKk | നിക്ക് :: said...

Thanks Itival Ji :)

  © 2006-2011 niKk. All rights reserved.

Back to TOP