Wednesday, April 25, 2007

മിന്നുന്നതെല്ലാം....???

പൊന്നല്ല !!!

15 comments:

:: niKk | നിക്ക് :: said...

ചുമ്മാ ഒരു രസത്തിന് ചെയ്തതാ... ആരും തെറ്റിദ്ധരിക്കല്ലേ... ഹിഹിഹി :)

സുല്‍ |Sul said...
This comment has been removed by the author.
thoufi | തൗഫി said...

ബള്‍ബായിരുന്നല്ലെ..ഞാന്‍ പ്യാടിച്ച് പോയി.

സുല്ലെ..തേങ്ങാക്കൂട് കാലിയായൊ..?എന്നാ ഇനി ബള്‍ബിന്‍ കൂട് നോക്കിയാലൊ..?

സുല്‍ |Sul said...

ഇവിടെ ധരിക്കന്‍ ഒന്നുമില്ലതിരിക്കുവാ...
പിന്നല്ലേ...
ഗൊള്ളാം ബോള് :)

ശ്രീനി പറയുന്നപോലെ - ഇതു ബള്‍ബല്ലാ... ഇതു മിന്നാമിനുങ്ങല്ലാ എന്നു പറയേണ്ടിവരുമോ.
-സുല്‍

Dinkan-ഡിങ്കന്‍ said...

ഛേയ് ബള്‍ബാരുന്നല്ലേ. ഡിങ്കന്‍ ഇത് “കടിച്ചു തുപ്പി ഗ്രനേഡ്” ആണെന്ന് കരുതി അതിന്റെ അടപ്പ് കടിച്ച് തുപ്പി ആ സാന്‍ഡോടെ മോത്ത് എറിയാന്‍ പോവാര്‍ന്ന്.
(ഇന്നലെ അവന്‍ ഡിനകെ വിളിക്കാണ്ട് അന്തിയടിക്കാന്‍ പോയി. അതറിഞ്ഞ് മഞ്ഞുമ്മല്‍ ഷാപ്പില് ഡിങ്കന്‍ ഓടിക്കിതച്ചെത്തിയപ്പോള്‍ അവസാന തുള്ളി ഈച്ച കുടിക്കണ കണ്ട് ഹാര്‍ട്ടാ പൊട്ടി)

ഒഫ്.ടോ:

പടം കൊള്ളാം

സാജന്‍| SAJAN said...

ഡിങ്കാ... ഇത് പാശ്ചാത്യ നാടുകളില്‍ ക്രിസ്ത് മസ്സ് ട്രീ അലങ്കരിക്കുന്ന ബോളല്ലേ..(നമ്മുടെ നാട്ടില്‍ ഇതു കണ്ടിട്ടില്ല) പല വര്‍ണ്ണത്തില്‍ പല വലുപ്പത്തില്‍ ഇതിങ്ങനെ തൂക്കിയിടും ട്രീയില്‍ ...നല്ല ഭംഗിയാ കാണാന്‍
നിക്ക്,ഇതിന്റെ ചുമപ്പ് കളര്‍ കിട്ടുമല്ലോ അതിന്റെയു കൂടെ ഫോട്ടോ ഇട്ടിരുന്നെങ്കില്‍ നന്നയേനേ

:: niKk | നിക്ക് :: said...

ഹിഹിഹി മിന്നാമിനുങ്ങേ സുല്ലാദ്യം വന്നൊരു ബള്‍ബിവിടെ എറിഞ്ഞുപൊട്ടിച്ചിരുന്നു. പിന്നെയാവും ചിന്തിച്ചത് തേങ്ങയല്ലല്ലോ ബള്‍ബാണല്ലോ ഉടച്ചതെന്ന്. സുല്‍ ഉടനെ ഒരു ചൂലെടുത്ത് ചില്ലുകഷണങ്ങളൊക്കെ ആരും കാണാതെ അടിച്ചു വൃത്തിയാക്കി.

അല്ലേ സുല്ലേ? ;)

ഡിങ്കോയ് മഞ്ഞുമ്മല്‍ ഷാപ്പോ?!

സാജാ ശരിയാണ് ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന ഒരു തരം തിളങ്ങുന്ന ബോളാണത്. ചുവപ്പ് ബോള്‍ ഉണ്ട്, ഒരെണ്ണം ക്യാമറയില്‍ പകര്‍ത്തി പോസ്റ്റാം ഉടനെ.. :)

തമനു said...

പൊന്നല്ല, അല്ല ... ആണെന്നിവിടാരേലും പറഞ്ഞോ ..?

പടം കൊള്ളാം കേട്ടോ ... എനിക്കാദ്യമേ മനസിലായിരുന്നു ഇതെന്താണെന്ന്‌..

സാജാ ഇപ്പോ എല്ലായിടത്തും ട്രീ അലങ്കരിക്കാന്‍ ഇതൊക്കെ ഉപയോഗിക്കുന്നുണ്ട് ...

Anonymous said...

ശ്രീ നിക്ക്,
വെറുതെ എഴുത്തുകാരുടെ വില കളയരുത്.

:: niKk | നിക്ക് :: said...

സുഹൃത്തേ... ഇവിടെ ആരാ എഴുത്തുകാര്‍? എത്രയാ വില?

അതേയ്‌ കാര്യമൊക്കെ ശരി തന്നെ, പക്ഷെ ഇങ്ങനെ ഒരു കമ്മന്റൊക്കെ ഇടുമ്പോള്‍ സ്വന്തം പേരില്‍ തന്നെ വന്നു കമ്മന്റിടാനുള്ള ചങ്കൂറ്റം ഇല്ലന്നുണ്ടോ? ഇല്ലെങ്കില്‍ ഇപ്പണിക്കു നില്‍ക്കാതിരിക്കുക. കേട്ടാഡാ ഫോഡാ ഫുല്ലേ? :)

പൊന്നപ്പന്‍ - the Alien said...

നിക്കേ..
കൊച്ചി മാര്‍‌ക്കറ്റില്‍ :
എഴുത്തുകാര്‍ (അണ്‍ സ്ക്രാംബിള്‍ഡ്) - 132 രൂ 24 പൈ
എഴുത്തുകാര്‍ (സ്ക്രാംബിള്‍ഡ്) - 126 രൂ 24 പൈ

കോഴിക്കോട് :
എഴുത്തുകാര്‍ (അണ്‍ സ്ക്രാംബിള്‍ഡ്) - 156 രൂ 55 പൈ
എഴുത്തുകാര്‍ (സ്ക്രാംബിള്‍ഡ്) - 223 രൂ 45 പൈ
എഴുത്തുകാര്‍ (വരിയടുപ്പം കൂടിയ ഇനം) - 276 രൂ 58 പൈ

ഉ എ ഈ :
എഴുത്തുകാര്‍ (ബുജി) - 122 രൂ 75 പൈ
എഴുത്തുകാര്‍ (സെമി ബുജി) - 111 രൂ 10 പൈ
എഴുത്തുകാര്‍ (റിജി - റിട്ടയേഡ് ബുജി) - 4 രൂ 7 പൈ

തിരോന്തരം കൊല്ലം പത്തനേം തിട്ട കൊടുങ്ങല്ലൂര്‍ :
എഴുത്തുകാര്‍ () - സ്റ്റോക്കില്ല

ഇന്നലത്തെ വിപണി നിലവാരത്തോട് കമ്പയര്‍‌ ചെയ്യുമ്പോ ഇന്നു ഇച്ചിരി മെച്ചാ...
(അതേ.. വില പറഞ്ഞൂന്നു വച്ച് 'മിണ്ടുന്നതെല്ലാം പൊന്നപ്പനല്ല' കേട്ടോ..:) )

:: niKk | നിക്ക് :: said...

ഹഹഹ പൊന്നപ്പന്‍ ദി ഏലിയന്‍ അതു കലക്കി :D

Sona said...

കൊള്ളാം..നന്നായിട്ടുണ്ട്..(അപ്പോള്‍ പൊന്ന് മിന്നൂലേ..?

Unknown said...

:D
chumma onnu vannu nokkeetha..
chirkkathe vayya. chirichittu sthalam vidunnu.

തമനു said...

ഡാ പൊന്നപ്പാ ... എന്തുവാടേ പത്തനംതിട്ടേ എഴുത്തുകാര്‍ക്ക്‌ സ്റ്റോക്ക് ഇല്ലേ...?

ഡാ മോനേ ഫുല്ലേ വാടാ ഈ പൊന്നപ്പനേം രണ്ടു തെറി വിളി.

ഒന്നുമല്ലേല്‍ ഉമേഷ്ജിയേം, അരവിന്ദനേം എങ്കിലും ഓര്‍ക്കണ്ടേ...? (ഇനി പൊന്നപ്പനെ എവിടെക്കണ്ടാലും ഓടിച്ചിട്ടടിക്കും)

വായിച്ച്‌ ചിരിച്ച് ചിരിച്ച്‌ വന്നപ്പോഴാ പത്തനംതിട്ടയ്ക്ക് സ്റ്റോക്ക് ഇല്ലെന്ന്‌ ... ങാഹാ ..@#$

  © 2006-2011 niKk. All rights reserved.

Back to TOP