Tuesday, May 01, 2007

എന്താ കഥ...

ഓരോ തോന്നലുകളേ... ശിവ ശിവ !!!

16 comments:

:: niKk | നിക്ക് :: said...

ഓരോരോ തോന്നലുകള്‍... നന്നായിക്കൂട്രാ ന്ന് ആരോ കാതില്‍ മന്ത്രിക്കുന്നുവോ... ?

മഴത്തുള്ളി said...

നിക്കേ, ഇതെന്താ കണ്ണാടി ബള്‍ബിനു താഴെ നിന്നും ഫോട്ടോയെടുത്തതാണോ? എന്റെ തലയില്‍ നിന്നും പുക വന്നു തുടങ്ങി.

ഓ, ഇപ്പോള്‍ മനസിലായി. ഹി ഹി :)

px said...

nikke,
camera vellathilekku idalle..
;)

തമനു said...

വാഷിംഗ് മെഷീന്റെ അകത്തു പിടിച്ചിട്ടാലും ഫോട്ടൊ എടുക്കണം കേട്ടോ...

:: niKk | നിക്ക് :: said...

ഈ ചിത്രത്തില്‍ കാണുന്നത്‌

ഒരു

കണ്ണാടി ബള്‍ബല്ലാ
വെള്ളം അല്ലേയല്ലാ
വാഷിംഗ്‌ മെഷീനുമല്ലാ

പിന്നെയെന്ത്‌ ?

ആര്‍ക്കെങ്കിലും പറയാമോ ? :)

Sul | സുല്‍ said...

ഹെഹെഹെ
അപ്പൊ ഇവിടെ അടി ഉണ്ടാവും.

ഇതൊരു കുറ്റിയുടെ മേല്‍ഭാഗം.
-സുല്‍

:: niKk | നിക്ക് :: said...

അല്ല സുല്ലേ :)

സു | Su said...

ഇതെന്ത് കഥയാ നിക്കേ? :)

Sul | സുല്‍ said...

എന്നാ പിന്നെ ലൈറ്റ് ഷേഡ്.
അല്ലെങ്കില്‍ പിന്നെ അംബാസഡറിന്റെ വീല്‍കപ്പ്.
ഇനി ഓര്‍മ്മവരുമ്പോള്‍ പറയാം
-സുല്‍
word veri kalayu - xppuih

:: niKk | നിക്ക് :: said...

ആ‍ങ് ! സൂച്ചി ഇതെന്തൊരു കൂത്തപ്പാ...

സുല്ലേ സുല്ലിടുന്നതാ നല്ലത് :) സുല്‍ പറഞ്ഞ സംഭവങ്ങള്‍ ഒന്നുമല്ല.. :)

Sona said...

ഞാ‍ന്‍ നേരത്തെ പറഞ്ഞു..ഉത്തരം!

അഗ്രജന്‍ said...

ഇത് കൊള്ളാലോ പരീക്ഷണം :)



ഓ.ടോ:

ജന്മദിനവാഴ്ത്തുക്കള്‍

സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍

വല്യമ്മായി said...

പിറന്നാളാശംസകള്‍

:: niKk | നിക്ക് :: said...

ഷവര്‍ ന്റെ തിരിക്കുന്ന സുനാപ്പിയാണ് ചിത്രത്തില്‍ കാണുന്നത്. കിച്ചന്റെ വര്‍ക്ക് ഏരിയ കം സിറ്റൌട്ടില്‍ സ്ഥിതിചെയ്യുന്ന ആ സ്റ്റീല്‍ നോബ് കണ്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല, മൊബൈലെടുത്ത് ഒരു....

അഗ്രജനും വല്യമ്മായിക്കും നന്ദി :)

ഉണ്ണിക്കുട്ടന്‍ said...

കര്‍ത്താവേ ..! ഷവര്‍ സിറ്റൌട്ടിലാണോ പിടിപ്പിച്ചിരിക്കുന്നേ...

സതീശ് മാക്കോത്ത് | sathees makkoth said...

എന്റെ ബുദ്ധി മോശം!
ഒന്നും മനസ്സിലാകുന്നില്ല ശിവ ശിവ

  © 2006-2011 niKk. All rights reserved.

Back to TOP