Wednesday, January 16, 2008

മരമാക്രോ !!!


മറ്റൊരു മാക്രോ പരീക്ഷണം. ഇത്തവണ ഒരു മരത്തില്‍ :)

11 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ്‌ "മരമാക്രോ"

മറ്റൊരു മാക്രോ പരീക്ഷണം... :)

അഗ്രജന്‍ said...

കൊള്ളാം നന്നായിട്ടുണ്ട്... എന്തായാലും പോസ്റ്റിന്‍റെ നിന്‍റെ പേരിനോട് അപാര സാമ്യം... മരമാക്രി :)

krish | കൃഷ് said...

മരം മാത്രേ ഉള്ളല്ലോ, മാക്രി എവിടെ? ഓ സോറി, അഗ്രജന്‍ പറഞ്ഞല്ലോ!!

സജീവ് കടവനാട് said...

മരമൈക്രോ എപ്പഴാ ഇട്വാ..?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാക്രി എവിടെ? ഓ സോറി, അഗ്രജന്‍ പറഞ്ഞല്ലോ!!

ദിലീപ് വിശ്വനാഥ് said...

മരമാക്രോ കൊള്ളാം.

അപ്പു ആദ്യാക്ഷരി said...

നിക്കേ മോനേ, ഈ ഫോട്ടോയില്‍ എന്താണ് നീ ആള്‍ക്കാരെ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു പറഞ്ഞില്ലാ..!!

സുല്‍ |Sul said...

ഈ പടത്തില്‍ ഒന്നുമില്ല നിക്കേ. ന മരം. ന മാക്രോ. എല്ലാം നിന്റെ സങ്കല്പങ്ങള്‍ മാത്രം. ഇനി ഞങ്ങളും കുറെ സങ്കല്‍പ്പിക്കേണ്ടി വരും. പിന്നെന്തിനാ ഈപടം?
-സുല്‍

അഭിലാഷങ്ങള്‍ said...

ഞാന്‍ കുറേനേരമായി...

കുറേ......

കുറേനേരമായി ഒരു മൈക്രോസ്‌കോപ്പുമായി ആ ഫോട്ടോമൊത്തം തപ്പിനടക്കുന്നു.

ഒരു മാക്രിയേയും പോക്രിയേയും കാണുന്നില്ല...

യാ.. കണ്ടുപിടിച്ചു!!

ഹൊ! അവസാന നിമിഷത്തില്‍ കണ്ടെത്തി..

ഫോട്ടോയുടെ ‘ടോപ്പ് റൈറ്റ് കോര്‍ണറില്‍ എന്തോ ഒരു സാ‍ധനം‘!

ഒരു ബ്ലൂ മാക്രി...

അതിന്റെ താഴെ മാക്രിയുടെ പേരെഴുതിയ ‘നൈയിം ബോര്‍ഡും‘ ഉണ്ട്..

ആശ്വാസമായി..

ഇത്ര നേരവും നടത്തിയ സര്‍ച്ചിങ്ങ് ഫലം കണ്ടു!
:-)

ഓ.ടോ: മക്രോ പടം കൊള്ളാം നിക്കേ. “പടത്തിന്‍റെ ആ ഫോക്കസ് ചെയ്ത് ഭാഗം ഒഴികെ ബാക്കിയെല്ലാം ഔട്ടോഫ് ഫോക്കാസാണ്“ ഇതാണ് അഗ്രജഗുരുവിനോട് ‘എന്താണ് ഗുരോ ഈ മാക്രോപ്പടത്തിന്റെ അര്‍ത്ഥം‘ എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം. ശരിയാണോന്നാര്‍ക്കറിയാം! ഗുരുക്കന്മാരെയൊന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണേയ്..

:-)

Kaithamullu said...

അതന്നെ, അഭിലാഷാ!
- പിന്നെ താഴെ കള്ളിയങ്കാട്ട് നീലീടെ ഒര് കസിന്‍ വരുന്നുണ്ട്.....

ഏ.ആര്‍. നജീം said...

ഓഹോ...അപ്പോ ഇതാണ് മരമാക്രോ അല്ലെ...?
കുറെ നേരത്തെ എന്താ പോസ്റ്റ് ചെയ്യാതിരുന്നത്...?

  © 2006-2011 niKk. All rights reserved.

Back to TOP