Monday, August 04, 2008

സ്ട്രോങ്ങല്ലേ...?

2008 ആഗസ്റ്റ് 2 ന് എന്റെ ഫോട്ടോഗ്രഫി ഒരു പുതിയ തലത്തിലേയ്ക്ക് കടന്നു, ഒരു പുതിയ Canon EF 50mm f/1.8 II പ്രൈം ലെന്‍സ് സ്വന്തമാക്കിയതിലൂടെ...

ഈ ലെന്‍സ് ഉപയോഗിച്ച് എടുത്ത ചില ഫ്രെയിമുകള്‍ ചുവടെ ചേര്‍ക്കുന്നു.

#1


#2


#3


#4


എങ്ങനെയുണ്ടെന്റെ പുതിയ ലെന്‍സ് ഉപയോഗിച്ചെടുത്ത ഈ പടങ്ങള്‍ ? സ്ട്രോങ്ങല്ലേ? ;)

Exif Details:
Camera: Canon EOS Kiss Digital X
Exposure: 0.05 sec (1/20)
Aperture: f/1.8
Focal Length: 50 mm
ISO Speed: 400
Exposure Bias: 0/3 EV
Flash: Flash did not fire
Exposure Program: Manual
Taken on August 2, 2008 5.34pm IST

14 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “സ്ട്രോങ്ങല്ലേ...?”

അങ്ങിനെ ഞാനും സ്വന്തമാക്കി ഒരു...
സ്ട്രോങ്ങല്ലേ? ഒന്ന് നോക്കിയേക്കൂ :)

ഏറനാടന്‍ said...

best lens!

അഭിലാഷങ്ങള്‍ said...

ങും!
:)

നിക്ക്-നു അല്ലേലും ഈ തക്കോൽ, താക്കോൽ ദ്വാരം എന്നിവയിലൊക്കെ പ്രത്യേക ഒരു ഇന്ററസ്റ്റ് ഉണ്ട് എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. (ഇത് വായിച്ച് വല്ല പോലീസുകാരും തേടിവന്നാൽ ഞാൻ ഉത്തരവാദിയല്ല.. പറഞ്ഞേക്കാം..) :) Nikk എന്നെഴുതിയ ആ ബ്ലൂ ലോഗോയിൽ പോലും ഒരു താക്കോൽ ദ്വാരത്തോടു സാദൃശ്യമുള്ള ഒരു ഏരിയ കാണുന്നു...

കുഞ്ഞന്‍ said...

നിക്ക് മാഷെ..

ഇത് ഏത് ബാങ്കിലെ സേഫിന്റെ പടമാണ്..? സ്റ്റ്രോങ്ങ് എന്നെഴുതിക്കണ്ടപ്പോള്‍ അങ്ങിനെ നിരീച്ചു..പിടിക്കപ്പെടാതിരുന്നാല്‍ മതിയായിരുന്നു.

അഭിനന്ദനങ്ങള്‍..ഈ ലെന്‍സിന് എന്തു വില വരും മാഷെ..?

ഫസല്‍ ബിനാലി.. said...

ഫോട്ടോസ് കൊള്ളാം

ശ്രീ said...

പക്കാ സ്ട്രോങ്ങ്!!!
:)

തമനു said...

കൊള്ളാം .... )

ഈ Canon EOS Kiss Digital X എന്നു പറയുന്നതു് EOS 400D തന്നെയാണൊ ...?

nandakumar said...

സ്ട്രോങ്ങ്!!!
പറയാനുണ്ടോ? ലെന്‍സും സ്ട്രോങ്ങ് പടങ്ങളും സ്ട്രോങ്ങ് . ഗുഡ് മാന്‍

സുല്‍ |Sul said...

ഇസ്ട്രോങ്ങ് തന്നെ ഗഡീ..
-സുല്‍

ദിലീപ് വിശ്വനാഥ് said...

സ്ട്രോങ്ങ് തന്നെ.. അപ്പൊ ഇനി എല്ലാ ദിവസവും പടം ഇടുവല്ലേ?

[ nardnahc hsemus ] said...

അഗാധമായ കൊക്കയിലേയ്ക് കാല്‍തെറ്റി വീണ സില്‍ക്കിനെ, ജയഭാരതി ഒറ്റക്കൈകൊണ്ട് പൊക്കി രക്ഷിയ്ക്കുന്നസീന്‍ പോലെ ഒരു താക്കോലില്‍ തൂങ്ങിക്ക്കിടക്കുന്ന വേറൊരു താക്കോല്‍.... ആ വളയം റിയലി സ്റ്റ്രോങ്ങണ്ണാ റിയലി സ്ട്രോങ്....

:) പടമൊന്നും ഒരു ഗുമ്മായില്ല.. യേ ദില്‍ മാംഗേ മോര്‍ മാന്‍... കമോണ്‍, യു കാന്‍ ഡൂ ഇറ്റ്!

:: niKk | നിക്ക് :: said...

തമനുവിനായ്...
എന്റെ കാമറ

Canon EOS Kiss Digital X (ജപ്പാനില്‍ അറിയപ്പെടുന്നത്)
അഥവാ...
Canon EOS 400D
അഥവാ..
Canon Rebel XTi (നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്നത്)

:)

Unknown said...

നിക്കേ,
ഇനി എല്‍ സീരീസ്സ് ലെന്‍സുകള്‍ വാങ്ങുവാന്‍ സാധിക്കട്ടെ, നല്ല നല്ല പടങ്ങള്‍ വരട്ടേ... ആശംസകള്‍!


തമന്നുവേ,
ഒരേ ക്യാമറ തന്നെ പല പേരില്‍ വില്‍ക്കുന്നതില്‍ നിന്ന് എന്തു മനസ്സിലാക്കാം?

ജപ്പാനില്‍ വി‍ക്കണേല്‍ കിസ്സും പിന്നെ X ഉം കൂടെ വേണം
ഇന്ത്യയില്‍ വി‍ക്കണേല്‍ നമ്പര്‍ ഇട്ട് വില്‍ക്കണം
അമേരിക്കയിലാണേല്‍ കുറച്ച് റിബല്‍ കളിക്കണം, പിന്നെ X ഉം കൂടെ വേണം

ലവനാണ്‌ ഈ കിസ്സ് എന്ന് പറഞ്ഞ് തമന്നുവിന്റെ മനസ്സിളക്കിയത് :)

ശ്രീനാഥ്‌ | അഹം said...

kikkidu! & all the best!

  © 2006-2011 niKk. All rights reserved.

Back to TOP