Thursday, August 07, 2008

സൂര്യകാന്തിപ്പാടം



തമിഴ്നാട്ടിലെ ഒരു സൂര്യകാന്തിപ്പാടം. പഴനിമല (പളനിമല) തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഹൈവേയില്‍ ഇടയ്ക്കെവിടെയോ വാഹനം നിര്‍ത്തി ക്ലിക്ക് ചെയ്ത ചില പടങ്ങളിലൊന്ന്.

Exif Details:
Camera: Canon EOS Kiss Digital X
Exposure: 1/2500 sec
Aperture: f/5.6
Focal Length: 49 mm
ISO Speed: 200
Flash: Flash did not fire
Exposure Program: Aperture priority
Taken on: March 22, 2008 at 11.19am IST

9 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “സൂര്യകാന്തിത്തോട്ടം”

ഏക്കറുകളോളം നീണ്ട് പരന്ന് കിടക്കുന്ന സൂര്യകാന്തിത്തോട്ടം... പിന്നില്‍ നീലക്കുന്നുകള്‍... ആ മേഘക്കൂട്ടം... എല്ലാം, എന്നെ ഒരുപാട് ആകര്‍ഷിച്ചു :)

smitha adharsh said...

അതിന്റെ ഒരു "ക്ലോസ് വ്യൂ " ഇടാമായിരുന്നു..

ദിലീപ് വിശ്വനാഥ് said...

സൂര്യകാന്തി പാടം എന്നാണ് പ്രയോഗം.
അതെ, അതിന്റെ കുറച്ചു കൂടി ക്ലോസ് അപ് ഷോട്ട് ഇടമായിരുന്നു.

ഗോപക്‌ യു ആര്‍ said...

feels like a western country...

അശ്വതി/Aswathy said...

പല ആംഗിള്‍ ഇല്‍ എടുക്കാമായിരുന്നു .
എന്കില്‍ കുറച്ചു കുടി നന്നായേനെ.
:)
ക്ലോസ് അപ് ഷോട്ട് ഇടമായിരുന്നു.

:: niKk | നിക്ക് :: said...

കൂട്ടരേ, സൂര്യകാന്തിപ്പൂക്കളുടെ ഒരു ക്ലോസപ് ഷോട്ട് പെട്ടിയിലിരിപ്പുണ്ട്. അടുത്ത പോസ്റ്റ് ആക്കാം :)

നന്ദി വാല്‍മീകി. "സൂര്യകാന്തിത്തോട്ടം" എന്ന ടൈറ്റില്‍ മാറ്റി "സൂര്യകാന്തിപ്പാടം" എന്നാക്കുന്നു :)

CHANTHU said...

മറ്റു ഡീറ്റെയിലുകള്‍ കൊടുത്തത്‌ നന്നായി.

ശ്രീ said...

ന്നാല്‍ പ്പിന്നെ, ആ ക്ലോസപ് ഫോട്ടോസ് കൂടി പെട്ടെന്ന് പോസ്റ്റിക്കോളൂ.
:)

akberbooks said...

tmurകുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

  © 2006-2011 niKk. All rights reserved.

Back to TOP