Wednesday, July 15, 2009

മേഘസ്പര്‍ശം


കിഴക്ക് നിന്ന് പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞു
മേഘങ്ങള്‍ ഞങ്ങളെ തലോടി കടന്ന് പോയ്ക്കൊണ്ടിരുന്നു...

ഇവിടെ നിന്നുള്ള കാഴ്ച / അനുഭവം :

- താഴെ ജലാശയത്തില്‍ കുത്തിമറിയാനിറങ്ങുന്ന കാട്ടാനക്കൂട്ടം.
- ഇവിടെ നിന്നുള്ള സൂര്യോദയവും അസ്തമയവും ഒരു ദൃശ്യവിരുന്ന് തന്നെയാണ്
- ചെറു ട്രക്കിംഗുകള്‍
- താഴെ ജലാശയത്തിന്റെ ഇരുവശത്തുമുള്ള വനാന്തരങ്ങളില്‍ നിന്ന് വിവിധ പക്ഷിമൃഗാദികളുടെ ശബ്ദം
- ദൂരെ വനത്തിന്റെ അകത്ത് ഉയര്‍ന്ന് നില്‍ക്കുന്ന വനപാലകരുടെ വാച്ച്ടവറുകള്‍
- നീലപ്പുതപ്പില്‍ ഉറങ്ങുന്ന വാഗമണ്‍ മലനിരകള്‍
- രാത്രിയില്‍ ഇവിടെയുള്ള ഗസ്റ്റ് ഹൌസിന്റെ വെളിച്ചത്തിലേക്ക് ആകര്‍ഷിച്ചെത്തുന്ന വിവിധയിനം നിശാശലഭങ്ങള്‍

ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ചിത്രങ്ങളുമായുള്ള വിവരണം സമയലഭ്യതയനുസരിച്ച് ഇവിടെ ചേര്‍ക്കുന്നതാണ്.

11 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “മേഘസ്പര്‍ശം”

കിഴക്ക് നിന്ന് പഞ്ഞിക്കെട്ട് പോലെയുള്ള കുഞ്ഞു
മേഘങ്ങള്‍ ഞങ്ങളെ തലോടി കടന്ന് പോയ്ക്കൊണ്ടിരുന്നു...

കണ്ണനുണ്ണി said...

അതിമനോഹരം ആയിട്ടുണ്ട്‌ പ്രകൃതി

Jayasree Lakshmy Kumar said...

ന്റമ്മോ!! ഇതെന്തൊരു ഭംഗ്യാണോ!!!!!!!!

ശ്രീലാല്‍ said...

ക്ലാസിക്. അല്പം കൂടി ആകാശം ചുവന്നു കിട്ടാൻ കാത്തിരുന്നൂടായിരുന്നോ..?

ramanika said...

very nice!

കുട്ടു | Kuttu said...

ഇത് കാല്‍‌വരി മൌണ്ട് ആണോ?

കുക്കു.. said...

നല്ല ഭംഗി ഉണ്ട്....

പൈങ്ങോടന്‍ said...

ഈ സ്ഥലം എവിടെയാണെന്ന് പറയാതെ എങ്ങിനെ ഈ പോസ്റ്റ് പൂര്‍ണ്ണമാവും ?

ശ്രീ said...

നല്ല മനോഹരമായ ചിത്രം

sandoz said...

ഇത് പെന്റാ മേനകേടെ മോളീന്നെടുത്ത പടമല്ലേ..

സെറീന said...

ഹ!

  © 2006-2011 niKk. All rights reserved.

Back to TOP