Tuesday, August 28, 2007
Thursday, August 23, 2007
ഉത്തരം = തിരമാലകള്‍
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരംമാണീ പോസ്റ്റ്.
വേലിയേറ്റ സമയത്ത് ആ 6 അടിയിലേറെ ഉയരമുള്ള കടല്‍ഭിത്തിയെ മറികടന്ന് ഇപ്പുറം ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകള്‍ തന്നെ. മഴക്കാലത്ത് മുട്ടറ്റമോ അതിലേറെയോ സമീപത്തുള്ള റോഡിനെ വെള്ളത്തിനടിയാക്കുന്നു ആ തിരമാലകള്‍. സമീപ പ്രദേശത്തുള്ള വീടുകളിലെ ജനങ്ങള്‍ നെഞ്ചില്‍ ഭീതിയുടെ നെരിപ്പോടുമായാണവിടെ വസിക്കുന്നത്. ഞാന്‍ ഈ ചിത്രങ്ങളെടുക്കുന്ന സമയത്ത് തന്നെ തിരമാലകള്‍ കലിപൂണ്ട് ഇപ്പുറത്തേയ്ക്കാഞ്ഞടിക്കുന്നുണ്ടായിരുന്നു. കൂറ്റന്‍ തിരമാലകള്‍ ആ കരിങ്കല്‍ ഭിത്തിയില്‍ വന്നിടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഭയാനകമായിരുന്നു. അന്നെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
ഒരു വീടിന്റെ മതിലില്‍ കയറി നിന്ന് നോക്കി. അറ്റ്ലീസ്റ്റ് ഇവിടെ നിന്നെങ്കിലും കടല്‍ കാണാല്ലോ!
Posted by :: niKk | നിക്ക് :: at 3:50 AM 13 comments
Labels: Chellanam (ചെല്ലാനം), Cochin, Coconut Trees, Sea, Waves
Tuesday, August 21, 2007
ഭിത്തിയുണ്ട്! ഭീതിയും!
Posted by :: niKk | നിക്ക് :: at 5:03 AM 14 comments
Labels: Blue Sky, Coconut Trees, Sand, Wall
Saturday, August 18, 2007
തിത്തിത്താര തിത്തിത്തെയ്...
Posted by :: niKk | നിക്ക് :: at 9:49 AM 8 comments
Labels: Chambakkara, Cochin, Snake boat race
Saturday, August 11, 2007
Wednesday, August 08, 2007
ബൈ + എന്‍
ക്ലു ഒന്നും തരാന്‍ എനിക്ക് അറിയില്ല.
Posted by :: niKk | നിക്ക് :: at 2:55 AM 8 comments
Labels: Cochin, Kaloor, Technopolis
Friday, August 03, 2007
Wednesday, August 01, 2007
ഇതാ, ഒരു സുപ്രഭാതം...
ജൂണിലെ ഒരു തണുപ്പില്ലാത്ത പ്രഭാതം.
ഒട്ടും അമാന്തിച്ചില്ല, ക്ലിക്ക്...ഡ്
:)