Tuesday, August 21, 2007

ഭിത്തിയുണ്ട്! ഭീതിയും!

രാത്രിനേരത്ത് ആറടിയിലേറെ ഉയരമുള്ള ഈ ഭിത്തിയും മറികടന്ന്...
അതെ! വരാറുണ്ടെന്നാണിവിടുള്ളോര്‍ എന്നോട് പറഞ്ഞത്!

ആരു വരുന്ന കാര്യമെന്നറിയുമോ കൂട്ടരേ???

14 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് “ഭിത്തിയുണ്ട്! ഭീതിയും!”

രാത്രിനേരത്ത് ആറടിയിലേറെ ഉയരമുള്ള ഈ ഭിത്തിയും മറികടന്ന്...

വരുമെന്നാണ് അവരെന്നോട് പറഞ്ഞത് !!!

ആരു വരുന്ന കാര്യമെന്നറിയുമോ കൂട്ടരേ???

ഒന്ന് കണ്ട് നോക്കൂ

Dinkan-ഡിങ്കന്‍ said...

ആരാ നിക്കേ വരുന്നത്?

“അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും” എന്ന് കേട്ടിട്ടുണ്ടോ?

ആ വരവണൊ ഈ വരവ്?

ഗുപ്തന്‍ said...

കള്ളവാറ്റു പിടിക്കാന്‍ വരണ എക്സൈസുകാര്‍ !!! ഇപ്പണി നിര്‍ത്തീല്ലേ :)

ശ്രീ said...

ച്ഛേ! ഇങ്ങനെ പേടിച്ചാലോ നിക്കേ...

(എന്തായാലും ഞാനിവിടെ നിക്കുന്നില്ല, പേടിച്ചിട്ടല്ല, എന്നെ ആരോ വിളിക്കുന്നുണ്ട്... ഹിഹി)

സാല്‍ജോҐsaljo said...

ആരുപറഞ്ഞെന്നാ...
ഇവിടാരുമില്ലല്ലോ?

ചുമ്മാ പറയല്ലേ....

കുഞ്ഞന്‍ said...

നമ്മുടെ മാരുതിചേട്ടനായിരിക്കുമല്ലെ.. അങ്ങേരു രാത്രി മാത്രമല്ല പകലും കടന്നു വരും, ജാഗ്രത!!

Mubarak Merchant said...

കണ്ടക്കടവ് ഗ്യാപ്പിലെ കടലാക്രമണവും പോസ്റ്റാക്കിയോ ദൈവമേ!!
കൊള്ളാമെട.

സാജന്‍| SAJAN said...

ആ മണ്ണില്‍ കൂടെ നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആശിച്ചു പോയി,
കടലിന്റെ നീലയാണോ അപ്പുറത്ത് കാണുന്നത് നിക്കേ?

ധ്വനി | Dhwani said...

കടല കറി മണം ഇല്ലാത്ത സമയത്തെടുത്ത പടം കൊള്ളാം!!

മയൂര said...

ധ്വനി പറഞ്ഞതിന്റെ അടിയില്‍ ഞാനും ഒപ്പ് വയ്ക്കുന്നു..:)

ബയാന്‍ said...

വരേണ്ടവന്‍ കിടങ്ങുമറിഞ്ഞും വരും..

:: niKk | നിക്ക് :: said...

ഡിങ്കാ ഏയ് അങ്ങിനെ തോന്നുന്നില്ല!

മനു...ഒരിക്കലുമില്ല!!!!

ശ്രീ... അവിടെ ഒന്ന് വന്നു നോക്കൂ, തീര്‍ച്ചയായും ഭയം തോന്നാതിരിക്കില്ല.

സാല്‍ജോ, വിശ്വസിച്ചേ പറ്റൂ :)

മാരുതിയല്ല ഇന്‍ഡിക്ക കുഞ്ഞാ

ഇക്കാസ് നീ പുലി തന്നെ :) ഓ.ടോ.. ഇക്കാസ് മര്‍ച്ചന്റ് എന്നൊക്കെ പറയുമ്പോള്‍ ഒരു ഗമയൊക്കെയുണ്ട്ട്ടോ :)

സാജാ ട്രൂ :)

ധ്വനീ, മയൂരാ :)

ബയാന്‍ ആഹ്!

Rasheed Chalil said...

സുനാമി തൈ അല്ലേ നിക്കേ...

ജാസൂട്ടി said...

ആ തിമിംഗലമല്ലേ നിക്കേ...മതിലു ചാടിക്കടന്ന് രാത്രി മംഗലത്തെ കാണാന്‍ തിമിംഗലം വരാറുണ്ട് പോലും...

  © 2006-2011 niKk. All rights reserved.

Back to TOP