നിക്കേ, എന്തു മനസ്സിലാക്കണം എന്ന് മനസ്സിലായില്ല :( ഒത്തിരി ഒത്തിരി സാധ്യതകളുള്ള ഒരു ഫോട്ടോഗ്രാഫിക് സാഹചര്യമായിരുന്നു.ഇടതു ഭാഗത്ത് ശൂന്യമായ സ്ഥലങ്ങള്‍. ഇടതു ഭാഗത്തുനിന്ന് ഒരു L ആകൃതിയില്‍ ക്രോപ്പി നോക്കിയാല്‍ കുറച്ചു കൂടി നന്നായേനേ എന്ന് തോന്നുന്നു.
നല്ല പടം ഇതാരാ എടുത്തത്? സപ്തഞ്ചേട്ടന്‍ പറഞ്ഞത് പോലെ അതിന്റെ ഇടത് വശവും അതിന്റെ പ്രോപോര്‍ഷണല്‍ ആയി താഴേയും ക്രോപ് ചെയ്താല്‍ കൂടുതല്‍ ഭംഗിയുണ്ടാവും ആയിരുന്നു എന്ന് തോന്നുന്നു:)
nikke: da vinci യുടെ Mona Lisa താഴേക്കു നോക്കിയാല്‍ ഇങ്ങിനെയിരിക്കും; മൂക്കും ചുണ്ടും പുരികവും , പിന്നെ കളരിലും സദൃശ്യം തോന്നുന്നു. വെറും തോന്നലാണേ; ഒന്നും തോന്നരുത്.
മനസ്സിലായി.. മനസ്സിലായി... ഇതു കണ്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല എന്നു മനസ്സിലായി..!! രാവിലെ മുതല്‍ മസില്‍ പിടിച്ചിരുന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് മനസ്സിലായതുകൂടി മനസ്സില്‍ നിന്ന് മിസ്സായി..!!
ആക്ചൌലി, സംഭവം എന്താന്നുവച്ചാല്‍...പക്ഷെ, സത്യം സംഭവം പറഞ്ഞാല്‍ എന്നെ കല്ലെറിയരുത് പ്ലീസ് :)
ഒരു സഹവര്‍ക്കന്റെ ഡെസ്ക്ടോപ്പില്‍ ‘ആഗ്’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ വാള്‍പേപ്പറാണ് ക്യാമറയില്‍ പകര്‍ത്തിയത്.
പണിക്കന്‍ പറഞ്ഞത് പോലെ, ഏതോ ഒരു ഫോട്ടോയെടുക്കാന്‍ അറിയാവുന്നയാള്‍ എടുത്ത ചിത്രം. സാധാരണ, കമ്പ്യൂട്ടറിന്റെ മോണിട്ടര്‍ ഫോക്കസ് ചെയ്ത് ഫോട്ടോയെടുത്താല്‍ കുറെ വരകളോ ഗ്രെയിന്‍സോ വരാറുണ്ടല്ലോ. ഇതില്‍ അത്തരം കാര്യങ്ങള്‍ ഒന്നും വന്നില്ല. പകരം മോഡലിന്റെ മുഖത്തെ പിമ്പിള്‍സ് അടങ്ങിയ ഡീറ്റെയിത്സ് തെളിഞ്ഞു വന്നു.
മോഡല്‍ മ്മടെ വണ്‍ ആന്റ് ഓണ്‍ലി വിശ്വസുന്ദരി - സുസ്മിതാ സെന്‍ :)
20 comments:
പുതിയ പടപ്പോസ്റ്റ് - “നമ്രവദന...സുന്ദരി”
ഈ ചിത്രം ഒന്ന് കണ്ടുനോക്കൂ...എന്തെങ്കിലും മനസ്സിലായോ എന്ന് പറയണം.
മനസ്സിലായില്ലെങ്കില്‍, കിടുപ്പടം അല്ലേ? (മനസ്സിലായാലും ഇല്ലെങ്കിലും ഞാന്‍ സത്യം സംഭവം വെളിപ്പെടുത്തുന്നതായിരിക്കും)
നോ ക്ലൂസ് പ്ലീസ് :)
സുന്ദരി, കിടുപ്പ്ടം ഒക്കെ ഉപയോഗിച്ചുകഴിഞ്ഞലൊ??;)
നമ്രവദനയെങ്കിലും തുളുമ്പുന്നൂ
നിശ്ചയദാര്‍ഡ്യമാ മിഴികളില്‍..
ഇനി സത്യം പറഞ്ഞാല്‍ എനിക്ക് ഒന്നും മനസ്സിലായില്ല ....സംഭവം വെളിപ്പെടുത്തുന്നതും നോക്കിയിരിക്കുന്നു...
നല്ല കിടിലന്‍ പടം.
പക്ഷെ പടത്തെ പറ്റി എനിക്കൊന്നും മനസിലായില്ലാട്ടാ.
നിക്കേ,
എന്തു മനസ്സിലാക്കണം എന്ന് മനസ്സിലായില്ല :(
ഒത്തിരി ഒത്തിരി സാധ്യതകളുള്ള ഒരു ഫോട്ടോഗ്രാഫിക് സാഹചര്യമായിരുന്നു.ഇടതു ഭാഗത്ത് ശൂന്യമായ സ്ഥലങ്ങള്‍. ഇടതു ഭാഗത്തുനിന്ന് ഒരു L ആകൃതിയില്‍ ക്രോപ്പി നോക്കിയാല്‍ കുറച്ചു കൂടി നന്നായേനേ എന്ന് തോന്നുന്നു.
എന്‍ എഴുപത്തിമൂന്നില്‍ എടുത്തതല്ലേ :)
നല്ല പടം ഇതാരാ എടുത്തത്?
സപ്തഞ്ചേട്ടന്‍ പറഞ്ഞത് പോലെ അതിന്റെ ഇടത് വശവും അതിന്റെ പ്രോപോര്‍ഷണല്‍ ആയി താഴേയും ക്രോപ് ചെയ്താല്‍ കൂടുതല്‍ ഭംഗിയുണ്ടാവും ആയിരുന്നു എന്ന് തോന്നുന്നു:)
nikke: da vinci യുടെ Mona Lisa താഴേക്കു നോക്കിയാല്‍ ഇങ്ങിനെയിരിക്കും; മൂക്കും ചുണ്ടും പുരികവും , പിന്നെ കളരിലും സദൃശ്യം തോന്നുന്നു. വെറും തോന്നലാണേ; ഒന്നും തോന്നരുത്.
അപ്പറഞ തോന്നല്‍ എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല.
കലാബോധം ഇല്ലാത്തതുകൊണ്ടാവും. ക്ഷമിക്കണം
ഈ പടം കണ്ടിട്ട് ഇതു ഏതോ ഫോട്ടോ എടുക്കാന്‍ അറിയുന്നവന്‍ എടുത്തതാണെന്നു മനസ്സിലായി ;) സുസ്മിത അല്ലാത്ത സുസ്മിതാ സെന്‍...
Labels: Desktop, Model, Sushmita എന്തു മനസ്സിലായി ???
ങും..ങൂം...!
മനസ്സിലായി.. മനസ്സിലായി... ഇതു കണ്ടിട്ട് എനിക്കൊന്നും മനസ്സിലായില്ല എന്നു മനസ്സിലായി..!! രാവിലെ മുതല്‍ മസില്‍ പിടിച്ചിരുന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് മനസ്സിലായതുകൂടി മനസ്സില്‍ നിന്ന് മിസ്സായി..!!
[അഭിലാഷങ്ങള്‍]
'മുന്‍പിലിരിക്കുന്ന ചിക്കന്‍ ബിരിയാണിയിലേക്ക് നിര്‍വൃതിയോടെ നോക്കുന്ന പെണ്‍കുട്ടി..'
ഇതിന്റെ സമ്മാനമെന്താ??അഡ്രസ് തരാം കൊറിയര്‍ ചെയ്താല്‍ മതി.
ഇതൊരു പ്രതിമേന്റെ പടമാണോ നിക്കേ
:)
-സുല്‍
ഇന്ദിരാ ഗണ്ഢിയായിട്ടഭിനയിക്ക്യാന്‍ പൂവാ?
ആക്ചൌലി, സംഭവം എന്താന്നുവച്ചാല്‍...പക്ഷെ, സത്യം സംഭവം പറഞ്ഞാല്‍ എന്നെ കല്ലെറിയരുത് പ്ലീസ് :)
ഒരു സഹവര്‍ക്കന്റെ ഡെസ്ക്ടോപ്പില്‍ ‘ആഗ്’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ വാള്‍പേപ്പറാണ് ക്യാമറയില്‍ പകര്‍ത്തിയത്.
പണിക്കന്‍ പറഞ്ഞത് പോലെ, ഏതോ ഒരു ഫോട്ടോയെടുക്കാന്‍ അറിയാവുന്നയാള്‍ എടുത്ത ചിത്രം. സാധാരണ, കമ്പ്യൂട്ടറിന്റെ മോണിട്ടര്‍ ഫോക്കസ് ചെയ്ത് ഫോട്ടോയെടുത്താല്‍ കുറെ വരകളോ ഗ്രെയിന്‍സോ വരാറുണ്ടല്ലോ. ഇതില്‍ അത്തരം കാര്യങ്ങള്‍ ഒന്നും വന്നില്ല. പകരം മോഡലിന്റെ മുഖത്തെ പിമ്പിള്‍സ് അടങ്ങിയ ഡീറ്റെയിത്സ് തെളിഞ്ഞു വന്നു.
മോഡല്‍ മ്മടെ വണ്‍ ആന്റ് ഓണ്‍ലി വിശ്വസുന്ദരി - സുസ്മിതാ സെന്‍ :)
ഞാന്‍ ഓടി... ടക് ടക്
ക്ഷമീ, ഇനിയിതാവര്‍ത്തിക്കില്ല :)
അമ്പടാ..ഫയങ്കരം...ഫയങ്കരാ...
ഇതെ കുറിച്ച് ആലോചിച്ച് എന്റെ തലയിലെ കളിമണ്ണ് ഞാനെത്ര ഉരുട്ടി....ഹും...
ഞാന്‍ ആ ലേബല്‍ ‘ഡെസ്ക്റ്റോപ്’ ഉള്‍പടെ ക്വോട്ടിയിട്ടും ആരും കണ്ടുപിടിച്ചില്ലേ!!!
ഡെസ്ക് ടോപ്പിലെ വാള്‍പേപ്പര്‍ പകര്‍ത്തിയതാണെങ്കിലും ആ പകര്‍ത്തലിലും തെളിഞ്ഞു നില്‍ക്കുന്നു നിക്കിന്‍റെ കലാബോധം!
ഉവ്വ... ഉവ്വ :)
ആഗ് നമ്മുടെ മോഹന്‍ ലാല്‍ അഭിനയിക്കുന്ന ഷോലെയുടെ പുതിയ പേരല്ലെ?
ഫോട്ടൊ അത്യുഗ്രന്‍
^&*%&*%$%^$&^%
&^%&*^%*&^%&^%&^%&^%&^%&^%&^
*&*(^*(&^*(&^*^*&^*&(^&*^&*^
&*^*^*(&^*(&$%^$%^$%^$%^$%^$^%
&^%&^%
&^%&%*^
:)
ഡെസ്ക് ടോപ് ഇമേജും എന്‍ കൊണ്ട് അടിച്ചുമാറ്റി?
നന്നായിരിയ്ക്കുന്നു.
ഇന്നീ ബ്ലോഗില്‍ വന്ന് ഈ പടത്തിനെ നന്നായൊന്നു നോക്കിയപ്പൊള്‍ സുസ്മിതയെന്നു തോന്നി.. പിന്നെയല്ലേ ലേബലും പണിക്കന്റെ കമന്റും കണ്ടത്.. :(
താമസിച്ചു പോയി ഞാന്‍ താമസ്സിച്ചു പോയി!! പടത്തിലൊന്നു നന്നായി നോക്കാനും കമന്റാനും!!
Post a Comment