Saturday, May 26, 2007

തായ്‌വേരുകള്‍

അറിയാം, ഭൂമി തന്‍ സ്പന്ദനമിന്നീ
നാരായവേരുകള്‍ക്കു നരനേലുമേറെ

6 comments:

:: niKk | നിക്ക് :: said...

തായ്‌വേരുകള്‍ - പുതിയ ചിത്രം

ചിത്രത്തിനുചിതമായ ക്യാപ്ഷന്‍ തന്നു സഹായിച്ച സാരംഗിക്കും കുറുമാനും പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ച് കൊള്ളട്ടേ :)

വല്യമ്മായി said...

വരികള്‍ കൂടുതല്‍ നന്നായി.

Sona said...

നല്ല പടം,നല്ല വരികള്‍..

അഗ്രജന്‍ said...

നല്ല മരം, നല്ല വേര് :)

















നല്ല പടോം, വരികള്‍ അതിലും ഉഷാര്‍ :)

Je♫n⌡ said...

u see...its a big tree..( was referring to the trees on the surrounding..:P)hehe

സാരംഗി said...

വേരുകളൊക്കെയും നീയറുത്തെങ്കിലും,
തണലേകിടാം വെറും ചില്ലയാല്‍ ഞാന്‍,
മിഴിനീരില്‍ തെളിയുമീയൊരു കുഞ്ഞു സൂര്യന്റെ,
വരമാര്‍ന്ന പുഞ്ചിരിയെന്നപോലെ.."

പടം ഇഷ്ടായി നിക്. ദേ...നാലുവരി കവിതയും എഴുതി..:)

  © 2006-2011 niKk. All rights reserved.

Back to TOP