Friday, May 18, 2007

നിഴല്‍ക്കൂത്ത്

ദ് ന്തൊരു കൂത്തപ്പാ...!!!

20 comments:

:: niKk | നിക്ക് :: said...

നിഴല്‍ക്കൂത്ത് - പുതിയ പടപ്പോസ്റ്റ്

വെറുതെ ഓരോ പരീക്ഷണങ്ങള്‍. കളിച്ച് കളിച്ചിപ്പോള്‍ നിഴലുകളോടാ കളി. എന്റെ ഒരു കാര്യം!!!

കരീം മാഷ്‌ said...

ഗൂഡാലോചന

കെവിന്‍ & സിജി said...

ലോകത്തിലെ ഏറ്റവും ഉയരം കൂടി പാക്സ്ഥാനിയും , പിന്നെ കൂടെ നിക്കുന്നതാരാ? മനസ്സിലായില്ലല്ലോ.

daly said...

നട്ടുച്ചയ്ക്ക് കടല്‍ തീരത്ത് 3 ആള്രൂപങ്ങള്‍. ഒരാളുടെ കയ്യില്‍ ക്യാമറയുണ്ട്. മറ്റേയാള്‍ മുണ്ടുടുത്തിരിക്കുന്നു, കയ്യില്‍ ഗ്ലാസ്. ഏറ്റവും ഉയരം കൂ‍ടിയവന്‍ എന്തു ചെയ്യുകയാവും...
വീണ്ടും ഹോംസ് കഥ എഴുതിക്കല്ലേ നിക്കേ. ഇതെന്താ നിഴലുകള്‍ക്കാണോ ഇപ്പോ ഡിമാന്റ്?

:: niKk | നിക്ക് :: said...

ഹഹ വിറ്റ് തന്നെ! കെവി ലോകത്തെ ഏറ്റവും നീളംകൂടിയ മനുഷ്യനെ കണ്ടിട്ടുണ്ട്. എന്ന് വച്ച്... ങെ!

ഡാലിയേയ് ഒരു ‘ഹോംസി’യാവാന്‍ നിനക്ക് കഴിയില്ലെന്ന് ബോധ്യായി. കാരണം, ഞങ്ങളില്‍ ഒരാള്‍ പോലും മുണ്ട് ധരിച്ചിട്ടില്ല. അയ്യേ.. ഐ മീന്‍ പാന്റ്സ് ആയിരുന്നു. ആരുടേയും കൈയ്യില്‍ ഗ്ലാസും ഇല്ല. :) എന്റെ കൈയ്യില്‍ ക്യാമറയുണ്ട്...

നിഴലുകള്‍ക്ക് ഡിമാന്റുണ്ടോ ആവോ. പക്ഷെ, ഞങ്ങളുടെ നിഴലുകള്‍ ബീച്ചിന്‍ മണലില്‍ പതിഞ്ഞപ്പോള്‍ തോന്നിയ കൌതുകം ക്യാമറയില്‍ പകര്‍ത്തിയതാ :)

മഴത്തുള്ളി said...

നിഴലുകള്‍ കൊള്ളാം നിക്കേ :) ക്യാമറ കൊണ്ടുള്ള കളികള്‍ തുടരൂ.

Sona said...

:) kollaam!! nizhalukal!

subin said...

Ithu kollam chettayi...

idea istayi...

:)

:: niKk | നിക്ക് :: said...

താങ്ക്സ്‌ മഴത്തുള്ളീ, സോന, സുബിന്‍ :)

thrissurkkaaran said...

എഡാ പഹ്യ്യാ നീ എനയ്‌ ഒരു പാക്സ്ഥാനി ആക്കീ അല്ല്യേഡാ!!

Sul | സുല്‍ said...

കൊള്ളാം.
വലതു വശത്ത് തൃശ്ശൂര്‍ പച്ച അല്ലേ.
-സുല്‍

ഇത്തിരിവെട്ടം|Ithiri said...

നിഴലാലോചന

:: niKk | നിക്ക് :: said...

അല്ല സുല്ലേ അല്ല... സുല്ലിനും തെറ്റി. ഇടതു വശത്ത്‌ (കെവി പറഞ്ഞതു പോലെ) നീളമുള്ള പാക്കിസ്ഥാനിയാ തൃശ്ശൂര്‍പ്പച്ച :)

Sul | സുല്‍ said...

വലതു വശത്തുള്ളവനാ പച്ചലുക്ക്.
മറ്റേതൊരു കാലന്‍ കോഴിപോലെ.
:)
-സുല്‍

:: niKk | നിക്ക് :: said...

യ്യോ സുല്ലേ!

ഹ ഹ ഹ :D :D :D

Je♫n⌡ said...

hey... it looks like daddy long legs...:P u know him???

റീനി said...

നാമൊന്ന്, നമുക്കൊന്ന്, ആകെ മൂന്ന്....സന്തുഷ്ട നിഴല്‍കുടുംമ്പം

സു | Su said...

നിഴല്‍ച്ചിത്രം, മോശമില്ല.

:: niKk | നിക്ക് :: said...

ഹ-യ്യേ...യോ...റീനി...ഓഹ്‌! :O

:: niKk | നിക്ക് :: said...

നന്ദി സുച്ചീ :)

  © 2006-2011 niKk. All rights reserved.

Back to TOP