Monday, May 21, 2007

നോക്കിയ എത്തും ദൂരത്ത്

...കൊച്ചി നഗരം.
വെല്ലിംഗ്ടണ്‍ ദ്വീപില്‍ നിന്നൊരു ദൃശ്യം

7 comments:

:: niKk | നിക്ക് :: said...

നോക്കിയ എത്തും ദൂരത്ത്... പുതിയ ചിത്രം.
വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിന്നൊരു ദൃശ്യം.
ഒന്നു കണ്ടു നോക്കൂ കൂട്ടരെ... :)

സാജന്‍| SAJAN said...

ഠേ!
കിടക്കട്ടേ ഒരു തേങ്ങ ഇന്നു നിക്കിന്റെ പോസ്റ്റില്‍:)

മഴത്തുള്ളി said...

നിക്ക് നിക്ക് നിക്കേ, ഞാന്‍ ആ ബോട്ടിറക്കട്ടെ, എന്നിട്ട് അക്കരെ നിന്നിക്കരെക്കൊരു ഫോട്ടോ കൂടിയെടുക്കണം :)

ഇതാണോ ‘കണ്ണെത്താ ദൂരത്ത് നോക്കിയയും നട്ട്‘ എന്നൊക്കെ പറയുന്നത് :)

ഉണ്ണിക്കുട്ടന്‍ said...

ആകാശവും നദിയും ചേരുന്നിടത്ത് പച്ചപ്പും കെട്ടിടങ്ങളും ചേര്‍ന്നൊരു ബോര്‍ഡര്‍ വരച്ചിരിക്കുന്നു. ശൊ!അടങ്ങു മോനേ (എന്നോടു തന്നെ)

Sona said...

nannayitundu..nokkiya ethum dhoorathu lensum nattu!!

കരീം മാഷ്‌ said...

ഹായ്!
കണ്ണെത്താ ദൂരത്തു!
“ നോക്കിയ“ എത്തും കാലത്ത്!

തമനു said...

ഏതിലായാലെന്നാ നമുക്കൊന്ന്‌ നോക്കിയാ മതി

  © 2006-2011 niKk. All rights reserved.

Back to TOP