Monday, November 05, 2007

മറ്റൊരസ്തമയം കൂടി


കൊച്ചിയിലെ “ഗോകുലം പാര്‍ക്ക് ഇന്‍” ല്‍ നിന്നൊരു അസ്തമയ ദൃശ്യം ജനല്‍ച്ചില്ലുകളിലൂടെ...

7 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് ‘മറ്റൊരസ്തമയം കൂടി”

കൊച്ചിയിലെ ‘ഗോകുലം പാര്‍ക്ക് ഇന്‍’ ന്റെ ജനല്‍ച്ചില്ലുകളില്ലൂടെ ഞാന്‍ കണ്ട അസ്തമയത്തിന്റെ ഈ ഫോട്ടോ ഒന്ന് കണ്ട് നോക്കൂ...

വാല്‍മീകി said...

നല്ല ചിത്രം.

ഏ.ആര്‍. നജീം said...

എനിക്ക് ചിത്രം കാണാന്‍ പറ്റുന്നില്ല നിക്കേ...
:(

ശ്രീലാല്‍ said...

മറ്റൊരുദയത്തിനായ്...

:)

അപ്പു said...

അസ്തമയത്തിനത്ര ഭംഗിപോരായെങ്കിലും ഫോട്ടോ കൊള്ളാം... :)

കരീം മാഷ്‌ said...

മാനം ചെമ ചെമാ ചെമക്കാന്‍ കത്തിരിക്കാഞ്ഞതെന്തേ?
ജനലു വഴിയുള്ള അസ്തമയകാഴ്ച ഒരു തീം ആണു.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

  © 2006-2011 niKk. All rights reserved.

Back to TOP