Thursday, November 08, 2007

ദി പെയിന്റിംഗ്



ചിത്രരചന - ഒരു നിശബ്ദ കവിതയെങ്കില്‍,
കവിതയോ വാക്കുകള്‍ കൊണ്ടൊരു ചിത്രവും!

6 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് “ദി പെയിന്റിംഗ്”

ഇത്തവണ എന്റെ ഫ്രെയിമില്‍ പതിഞ്ഞത് ഒരു ഫ്രെയിം ചെയ്ത ഒരു പെയിന്റിംഗാണ്.

ഒന്ന് കണ്ടു നോക്കൂ കൂട്ടരേ...

വാല്‍മീകി said...

പടത്തിന്റെ പടമെടുത്തു പടമാക്കിയതു കൊള്ളാം.

മൂര്‍ത്തി said...

ഒരു സ്റ്റയിലൊക്കെ ഉണ്ട്...

മഴത്തുള്ളി said...

നിക്കേ, പടം കൊള്ളാം. ആ എന്‍-73 ഇപ്പോഴുമുണ്ടല്ലേ ;)

ഏ.ആര്‍. നജീം said...

നിക്കേ,
"സൂപ്പര്‍, അഡിപൊളി, ഫന്റാസ്റ്റിക്..!!" എന്നൊക്കെ പറയണം എന്നുണ്ട് പക്ഷേ ആ ചിത്രം കണ്ടിട്ട് കവിതയൊന്നും വരുന്നില്ല...
പക്ഷേ, ചിത്രത്തില്‍ നിന്നും ചിത്രമെടുക്കാന്‍ തോന്നിയ ആ ചിത്രകാരന്റെ മനസിനെ അഭിനന്ദിക്കാതെ വയ്യ..

ചിത്രകാരന്‍chithrakaran said...

ഒരു ചിത്രത്തെ നാം ശ്രദ്ധിച്ചൂ എന്നു പറയുന്നതുപോലും , ചിത്രം വരയുന്നതുപോലെയുള്ള സൌന്ദര്യാസ്വാദന പ്രക്രിയയുടെ ഭാഗമാണെന്നു പറയാം.
കാരണം , സൌന്ദര്യം നമ്മുടെ മനസ്സിലാണുള്ളത് !!!

  © 2006-2011 niKk. All rights reserved.

Back to TOP