Sunday, November 11, 2007

മുത്തൂറ്റ് ടവേഴ്സ്


കൊച്ചിയില്‍ കലൂരില്‍ ബസ്സ് ബേയുടെ സമീപം സ്ഥിതി ചെയ്യുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ ‘മുത്തൂറ്റ് ടവേഴ്സ്’ ‘ഗോകുലം പാര്‍ക്ക് ഇന്‍’ ല്‍ നിന്നും...

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയമെന്ന് പറയപ്പെടുന്ന ഈ ടവറിന് 22 നിലകളാണുള്ളത്.

8 comments:

:: niKk | നിക്ക് :: said...

പുതിയ പോസ്റ്റ് “മുത്തൂറ്റ് ടവേഴ്സ്”

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയമെന്ന് പറയപ്പെടുന്ന ഈ ടവര്‍ ഒന്ന് കണ്ടു നോക്കൂ...

:)

ഇത്തിരിവെട്ടം said...

കൊള്ളാം...

തമനു said...

ഇതെന്താ നമ്മുടെ പിസ്സാ ഗോപുരം ഒണ്ടാക്കിയ മേസ്തരി തന്നാണോ ഇതും ഒണ്ടാക്കിയേ... ചരിഞ്ഞിരിക്കുന്നു ....:)


ഫോട്ടം രസമായി..

കുഞ്ഞന്‍ said...

അത്ഭുതം നമ്മുടെ നാട്ടിലും പിസ്സാ ഗോപരം..!

മഴത്തുള്ളി said...

നിക്കേ, ഇതിന് മുത്തൂറ്റുകാരെത്ര തന്നു:) നുണ പറയരുത്. ഞാന്‍ കൊച്ചിക്ക് വരുന്നുണ്ട്. നമുക്കൊന്ന് കൂടണം ;)

പടമടിപൊളി.

ആവനാഴി said...

പടമടിപൊളിയളിപൊടിപടമളി
മടയടിപൊളിയളിമടിപടയളി
മടിപടപൊടിയളിമളിയടപൊടി
മളിയളിപൊടിപിസപൊളിപടമടി

വാല്‍മീകി said...

ആ സുടോകു വച്ചത് നന്നായി. വല്ലപ്പോഴും ഇവിടെ വന്നു കുറച്ചു കളിക്കാമല്ലോ.

ശ്രീ said...

:)

  © 2006-2011 niKk. All rights reserved.

Back to TOP