Tuesday, November 13, 2007

ചില്ലുജാലകത്തിലെ പ്രതിഫലനം


‘ഗോകുലം പാര്‍ക്ക് ഇന്‍’ ന്റെ ആ വലിയ ചില്ലുജാലകത്തില്‍ അസ്തമയം പ്രതിഫലിച്ചപ്പോള്‍...

7 comments:

:: niKk | നിക്ക് :: said...

പുതിയ പടപ്പോസ്റ്റ് “ചില്ലുജാലകത്തിലെ പ്രതിഫലനം”

ഗോകുലം പാര്‍ക്ക് ഇന്‍ ലെ ജനല്‍ച്ചില്ലില്‍ പ്രതിഫലിച്ച ഒരു അസ്തമയ ദൃശ്യം...

പൈങ്ങോടന്‍ said...

രാജാവേ...അടിയനീപടം ഇഷ്ടപ്പെട്ടു :)

ധ്വനി | Dhwani said...

നല്ല പടം! :)

അസ്തമയം നേരേ നോക്കാത്തതു നന്നായി? ഈ ചില്ലുവഴി എത്തി നോക്കിയതു കൊണ്ടല്ലേ ഈ പടമുണ്ടായത്!

മയൂര said...

ഫന്റാസ്റ്റിക്...:)

മഴത്തുള്ളി said...

അസ്തമയം കൊള്ളാം നിക്കേ :)

ശ്രീഹരി::Sreehari said...

:)

ബാജി ഓടംവേലി said...

കൊള്ളാം

  © 2006-2011 niKk. All rights reserved.

Back to TOP