Friday, November 16, 2007

സ്മാര്‍ട്ട് കൊച്ചി


ഇന്ന് 2007 നവംബര്‍ 16. ഉച്ചതിരിഞ്ഞ് 2 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ വി. എസ്. അച്യുതാനന്ദന്‍ സ്മാര്‍ട്ട് സിറ്റിയുടെ ശിലാസ്ഥാ‍പന കര്‍മ്മം നിര്‍വ്വഹിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്ത് ഇടച്ചിറ തോടിനപ്പുറമുള്ള 234 ലേറെ ഏക്കറാണ് ഇതിന് വേണ്ടി അക്വയര്‍ ചെയ്തിരിക്കുന്നത്.

4 comments:

:: niKk | നിക്ക് :: said...

ഫോട്ടോ അപ്ഡേറ്റ് - “സ്മാര്‍ട്ട് കൊച്ചി”

ബഹു. കേരള മുഖ്യമന്ത്രി ഇന്നുച്ചയ്ക്ക് സ്മാര്‍ട്ട് സിറ്റിയുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.

അങ്ങിനെ...കൊച്ചി വീണ്ടും സ്മാര്‍ട്ട് ആവുന്നു :)

മുക്കുവന്‍ said...

അപ്പോള്‍ ചുവന്ന കൊടി എന്നാ കുത്താന്‍ പോണേ?

പ്രയാസി said...

ഇങ്ക്വിലാബ് സിന്ദാബാദ്..

:| രാജമാണിക്യം|: said...

സിറ്റി സ്മാര്‍ട് ആവാന്‍ വല്ല പട്ടാളത്തിനേം ഇറക്കേണ്ടി വരും... അതിന്റെ മുന്പേ ലെവന്മാര്‍ അവിടെ കൊടി കുത്തിക്കോളും .. .. പടച്ചോനേ... എവന്മാരുടെ കാലം എന്നു അവസാനിക്കും!

  © 2006-2011 niKk. All rights reserved.

Back to TOP